പുരുഷന്മാരില്ലാത്ത അയൽവീട്ടിൽ അസമയത്ത് നാരങ്ങ ചോദിച്ചു പോകുന്നത് അസംബന്ധം
v ഒരു സ്ത്രീയും ആറുവയസ്സുകാരിയായ മകളും മാത്രമുള്ള വീട്ടിൽ ആണ് സി ഐ എസ് എഫ് കോൺസ്റ്റബിൾ ആയ യുവാവ് അസമയത്ത് വാതിലിൽ ചെന്ന് മുട്ടിയത്. വയറു വേദനയാണെന്നും നാരങ്ങ ചോദിക്കാനും ആണ് വാതിലിൽ […]