ഒടുവിൽ അത് സംഭവിക്കുന്നു.. ഷിയാസ് കരീം വിവാഹിതനാവുന്നു, വിവാഹം നവംബർ 25ന്
അഭിനയവും മോഡലിംഗുമൊക്കെയായി സജീവമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഷിയാസ് പങ്കിട്ടിട്ടുണ്ട്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്. […]