ആ രോഗത്തെ ചിരിയോടെ നേരിട്ടു. ഇപ്പോള്‍ പ്രഭുലാല്‍ പ്രസന്നന്‍ ഈ ലോകത്തോട് വിട പറഞ്ഞു.
ജീവിതത്തിലെ പ്രധിസന്തികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. ജന്മന ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് പ്രഭുലലിനുപ്പം വളര്‍ന്നപ്പോള്‍ മുഖത്തിന്‍റെ പാതിയും കവര്‍ന്നെടുത്തു . മുഖത്തും വയറ്റിലും നെഞ്ഞിലുമായ് വളര്‍ന്നു ഇറങ്ങിയ മറുക് പ്രഭുലാലിന്റെ […]