ഞാൻ നിങ്ങളോട് പറയും, “നിങ്ങൾ ഇത് ചെയ്യുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു”. നീയാണ് എന്റെ ലോകം നിന്റെ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു, നടി സെലിന് പിറന്നാൾ ആശംസകൾ നേർന്ന് മാധവ് സുരേഷ്
സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് ഇൻസ്റ്റഗ്രാം […]