എജ്ജതി പോക്കാണ് മോളെ. ഹാർലി ഡേവിഡ്സണിൽ ഗ്ലാമര്‍ ലുക്കില്‍ ചീറിപ്പഞ്ഞുപോകുന്ന പെണ്‍കുട്ടി.. മംമത മോഹൻദാസ്സിന്റെ പുത്തന്‍ വീഡിയോ ഇതാ കാണുക
മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് മമത മോഹൻദാസ്. എല്ലാ മലയാള സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ച ഗായിക കൂടിയാണ് മമത. മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും പ്രത്യക്ഷപ്പെട്ട ദിലീപിനൊപ്പമുള്ള സ്ക്രീൻ രസതന്ത്രം ആരാധകരുടെ പ്രിയങ്കരിയാണ്. […]