ഒരടിപൊളി പ്രണയ കഥ.. സോഷ്യല്‍ മീഡിയ വഴി പരിജയപ്പെട്ടു. പിന്നെ കോളിലുടെ കൂടുതല്‍ അടുത്തു. അവസാനം കല്യാണം. കടുത്ത പ്രണയത്തിനെയും ഭര്‍ത്താവിനെയും കുറിച്ച് രസ്സ്ന പവിത്രന്‍ പറയുന്നു.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം, സാഹോദര്യം, സൗഹൃദം, ബന്ധം എന്നിവയെക്കുറിച്ച് ഉള്ള ‘ഉഴം’ എന്ന ചിത്രത്തിലെ താരമാണ് രസ്ന പവിത്രൻ. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി താരം തന്നെ ഇത് അടയാളപ്പെടുത്തുന്നു. അഭിനയ […]