ഫോട്ടോഷൂട്ടിന് സംസ്കാരമില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.. അവസാനം പോലീസ് അറസ്റ്റ് ചെയ്തു.. ഇങ്ങനെ അനുകരിക്കുന്നവര്‍ അറിയുക
പിരമിഡുകൾക്ക് മുന്നിൽ ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ മോഡൽ സൽമ അൽ ഷിമി അറസ്റ്റിലായി. കെയ്‌റോയിലെ ജോസാർ പിരമിഡുകൾക്ക് മുന്നിലാണ് നടിയുടെ ഫോട്ടോ എടുത്തത്. ഫോട്ടോ പ്രചരിച്ചതോടെ മോഡലിനെതിരെ വലിയ പ്രതിഷേധം […]