ക്യൂട്ട് ഭാവങ്ങളില്‍ വാമിഖ ഗബ്ബി; ഇത് വാമിഖയല്ല പ്രേമിഖയാണെന്ന് ആരാധകര്‍
ബോളിവുഡിലെ പുത്തന്‍ താരോദയമാണ് വാമിഖ ഗബ്ബി. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ വാമിഖയെ വിളിക്കുന്നത്. തന്റെ സൗന്ദര്യവും ക്യൂട്ട്‌നെസും കൊണ്ട് സോഷ്യല്‍ മീഡിയയെ കയ്യിലെടുത്തിരിക്കുകയാണ് വാമിഖ. പലരും ഐശ്വര്യ റായിയുടെ തുടക്കകാലത്തോട് പോലും […]