മരുമകന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയി കാണാന്‍ ഉള്ള ആഗ്രഹമാണ് ഈ സ്ത്രീധന സമ്പ്രദായം അവസാനിക്കാത്തത്… ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എനിക്ക് ഇതിലും കൂടുതല്‍ കിട്ടും എന്നുള്ള ചിന്തയും മറ്റൊരു കാരണം..
വിവാഹത്തിൽ അവർക്ക് ഒരേക്കർ സ്ഥലവും 12 ലക്ഷം രൂപ വിലവരുന്ന കാറും സ്വർണ്ണാഭരണങ്ങളും നൽകി. എന്നാല്‍ വിലകൂടിയ കാറും 10 ലക്ഷം രൂപയും ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുകയാണെന്ന് വിസ്വിമയയുടെ സഹോദരന്‍ വിജീത് പറഞ്ഞു. […]