ഇന്സ്ടഗ്രമില്‍ അപൂര്‍വ നേട്ടം കരസ്ഥമാക്കി നേഹ കാക്കാര്‍, ഇത് എങ്ങനെയാ ഉണ്ടാക്കിയെ എന്ന് ആരാധകര്‍, 6 കോടി ഫോളോ ഉണ്ടാക്കിയത് ഇങ്ങനെ
ബോളിവുഡ് ഗായിക നേഹ കക്കർ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യൻ ഗായികയായി. ഇൻസ്റ്റാഗ്രാമിൽ 6 കോടിയിലധികം ആളുകളാണ് നേഹ കക്കറിനെ പിന്തുടരുന്നത്. ഈ നേട്ടം വിവരിക്കാൻ തനിക്ക് വാക്കുകളില്ലെന്നും എല്ലാവരും നൽകുന്ന സ്നേഹത്തിന് […]