മുകേഷുമായി ഉള്ള വിവാഹ ബന്ധം വേര്‍പിരിയൂന്നതിനു ഉള്ള കാരണം ഇതാണ്..! കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകാനായില്ല. ഒന്നും വാങ്ങിയെടുക്കാൻ ഉദ്ദേശമില്ല
നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മെതിൽ ദേവികയും വിവാഹമോചനം നേടുന്നു. വിവാഹമോചനത്തിനായി മെതിൽ ദേവികയുടെ അഭിഭാഷകൻ നോട്ടീസ് അയച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുകേഷും മെതിൽ ദേവികയും 2013 ഒക്ടോബർ 24 […]