മമ്മൂട്ടിയെ പറ്റി പഴയകാല നായികാ പറഞ്ഞത് ഇങ്ങനെ.. മമ്മൂട്ടിക്ക് എന്നെ കെട്ടിപ്പിടിക്കാൻ മടിയായിരുന്നു ; സീമ
മലയാള സിനിമയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായിരുന്നുഒരുകാലത്ത് സീമ എന്ന നായിക. ജയൻ, മമ്മൂട്ടി തുടങ്ങിയ നായകൻമാർക്കൊപ്പം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച സീമ ഈ രണ്ട് നടന്മാർക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. സൂപ്പർ […]