ചുണ്ട് ജസ്റ്റ് മുട്ടിക്കുന്ന സീനാണെങ്കിൽ ചെയ്യാൻ റെഡിയാണ്.. ഡീപ്പ് ലിപ് ലോക്കിനോട് താൽപര്യമില്ല; രേണു സുധി
അഭിനയം പ്രൊഫഷനായി തെരഞ്ഞെടുത്തശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ്ങിനും വിമർശനത്തിനും പാത്രമാകേണ്ടി വന്ന വ്യക്തിയാണ് നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. ഭർത്താവിന്റെ മരണശേഷം പലവിധ ജോലികൾക്ക് രേണു ശ്രമിച്ചിരുന്നു. പരിചയകുറവ് മൂലം ലഭിച്ച […]