തേന്‍ ചുണ്ടുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന💋😉, ത്രസിപ്പിക്കുന്ന ഫോട്ടോസ് പങ്കുവെക്കുന്ന ഒരു കപ്പിള്‍സ്🔥🌹. ഒരു വട്ടം കണ്ടാല്‍ പിന്നേം പിന്നേം കേറി നോക്കാന്‍ തോനുമെന്ന് ആരാധകര്‍.🤗🤩, ഇവരാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം..
ഫോട്ടോഷൂട്ട് ലോകം മുഴുവനും പടര്‍ന്ന ഒരു മോഡേണ്‍ കലാരൂപം എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാം, കാരണം ഇതിന്റെ പുറകില്‍ പല കലാകാരന്മാരുടെയും കഷ്ടപ്പാടും പ്രവര്‍ത്തനവും ഉണ്ട്. ധാരാളം മേഖലകള്‍ ഒന്നിക്കുമ്പോള്‍ ആണ് നല്ല ഒരു ഔട്ട്‌പുട്ട് […]