ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും.. ഓണം കഴിഞാപ്പോളാ ഓണക്കോടി കിട്ടിയേ. ഇത് വെച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ആരാധകരെ..
സമൂഹം പൊതുവെ ഇപ്പോൾ വൈറലായ ഫോട്ടോഷൂട്ടുകൾക്കും വൈറൽ ഡാൻസുകൾക്കും പുറകെയാണ്.ഇത് വൈറലാകണം എന്ന് കരുതുന്ന ഒരു സമൂഹം ഇപ്പോഴുണ്ട്. അതിൽ പ്രായമോ ജാതിയോ ലിംഗഭേദമോ ഇല്ല. അതുപോലെ, വൈറലാകാൻ ആഗ്രഹിക്കുന്ന ആളുകൾക്കിടയിൽ പുതിയ ട്രെൻഡുകൾ […]