അഭിനയിക്കാന്‍ ഉള്ള ഒരു ടൂള്‍ മാത്രമാണ് ശരീരം..ഫ്രീഡമാന് വേണ്ടത് സിനിമയില്‍ അഭിനയിക്കുമ്പോള്‍.. ഇത്തരം സീനുകളും കോളേജിലെതുപോലെയെ തോനിയിട്ടുള്ളൂ.. ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞത്
ആണും പെണ്ണും എന്ന ചിത്രത്തില്‍ ഉള്‍പെട്ട ചില ഇന്ടിമെറ്റ് രംഗങ്ങള്‍ ഉണ്ട്. ഒരു കട്ടില്‍ നിന്നും ഉള്ള ചില ഹോട്ട് ഇന്ടിമാറ്റ് രംഗമാണ് താരങ്ങള്‍ അഭിനയിച്ചത്. ആ കട്ടില്‍ നിന്നുള്ള ഇന്ടിമെറ്റ് രംഗം ചെയ്യാന്‍ […]