മനം മയക്കി നിരഞ്ജനയുടെ പുത്തൻ ഫോട്ടോഷൂട്ട് ക്യൂട്ട്നെസ്സ് ഓവർലോഡഡ് പൊളി
ബി.ടെക്കിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ മികച്ച ഒന്നായിരുന്നു. ബി ടെക്കിൽ താരം അവതരിപ്പിച്ച വേഷം പ്രേക്ഷകരെ സ്പർശിച്ചിരുന്നു. പുത്തൻ പാസ്, ഗൂഢാലോചന, സി/ഒ സൈറ ബാനു, ഇര, കലാവിലാസം […]