കളി കഴിഞ്ഞേ ഉള്ളൂ കല്യാണം ഒക്കെ.. കല്യാണപെണ്ണായി അമേയയുടെ പുത്തന്‍ ഫോട്ടോഷൂട്ട്..
2017ൽ പ്രിയതാരം ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 എന്ന സൂപ്പർ ഹിറ്റ് കോമഡി എന്റർടൈൻമെന്റ് മലയാളം സിനിമയിൽ പൊന്നപ്പന്റെ കാമുകനായി താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഒരു […]