“” ഊള കമന്റ് അടിക്കുന്ന തെണ്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു പെണ്ണിന് തനാഗ്രഹിക്കുന്നത് ധരിക്കാൻ പറ്റുന്നെങ്കിൽ, അവളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.”” ഫോട്ടോ പങ്ക് വെച്ച് മോഡൽ പറഞ്ഞത് ഇങ്ങനെ.. കാണുക
ഇനിയും സിനിമകളിലും സീരിയലുകളിലും അഭിനയിക്കാത്ത പലർക്കും ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. നിലവിൽ സെലിബ്രിറ്റികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റാഗ്രാം. ദശലക്ഷക്കണക്കിന് ആരാധകരുള്ള നിരവധി മോഡലുകൾ ഇതിന് ഉണ്ട്. സോഷ്യൽ […]