വളർന്നു വലുതായി പുതിയ താരം. ബോളിവുഡ് സുന്ദരി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. സൗന്ദര്യത്തിന് മറ്റൊരു പേരുണ്ടെങ്കിൽ അത് ജാൻവി കപൂർ എന്നാണ്.
നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. ധടക് എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്, എന്നാൽ ഗുഞ്ചൻ സക്‌സേനയുടെ ദി കാർഗിൽ ഗേൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി […]