ശരീരം സൗന്ദര്യം കത്ത് സൂക്ഷിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.. അതോകെണ്ടാണ് പെര്‍ഫെക്റ്റ് ആയി ഇരിക്കുന്നത്.. പക്ഷെ പുറകില്‍ നിന്ന് നോക്കിയാല്‍ കുതിരയെ പോലെ ഉണ്ടെന്ന് ആരാധകര്‍.. അത്രക്ക് അങ്ങോട്ട് സ്വയം പുകഴ്തണ്ട..
ബാച്ചിലർ എന്ന റൊമാന്റിക് ചിത്രത്തിലാണ് താരം തകർപ്പൻ വേഷം ചെയ്തത് എന്നതിൽ സംശയമില്ല. ഈ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് കഴിഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ കഥാപാത്രത്തെ സ്വീകരിച്ചത്. തെന്നിന്ത്യൻ സിനിമയിലെ മുൻനിര […]