ഇത്രെയും നാളായി വിവാഹം കഴിക്കാത്ത പ്രിയ താരത്തിനോട് വിവാഹത്തെ പറ്റിചോദിച്ചപ്പോള്‍ പറഞ്ഞത് വിവാഹം കഴിക്കുവാൻ താല്പര്യമില്ല. ആ കാരണം തുറന്നു പറഞ്ഞ ഹണി റോസ്. ഞെട്ടിക്കുന്ന മറുപടി ഇങ്ങനെ
നടിയും മോഡലുമാണ് ഹണി റോസ്. നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ നടി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചലച്ചിത്ര താരമാണ് ഹണി റോസ്. മലയാളത്തിലെ […]