ഭരത്താവിനെ മിസ്സ് ചെയ്യുന്നുണ്ട്.. ” ഇതും കടന്നുപോകും! രവീന്ദറിന്റെ അറസ്റ്റിൽ നടി മഹാലക്ഷ്മിയുടെ ആദ്യ പ്രതികരണം..
തട്ടിപ്പ് കേസിൽ ഭർത്താവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടിയും രവീന്ദറിന്റെ ഭാര്യയുമായ മഹാലക്ഷ്മി. ഇതും കടന്നുപോകുമെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വളരെ സന്തോഷകരമായ ചിത്രങ്ങൾ പങ്കുവെച്ചാണ് നടി പ്രതികരിച്ചത്. മഹാലക്ഷ്മി ശക്തയായ […]