സിനിമയിൽ തിളങ്ങിനിൽക്കുമ്പോൾ സഹോദരന് കത്തെഴുതിവെച്ച് ആത്മഹത്യ , ആ ആത്മഹത്യ കുറിപ്പിൽ എഴുതിയത് ഇതായിരുന്നു , പ്രിയ നടി മയൂരിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ
മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു ഭയം നിറച്ച നടിയായിരുന്നു മയൂരി. ആകാശഗംഗ എന്ന ചിത്രത്തിലെ യക്ഷിയെ ഇപ്പോഴും ഭയപ്പെടുന്നവർ ആയിരിക്കും പകുതിയിലധികം ആളുകളും. അത്രത്തോളം സ്വാഭാവികമായ രീതിയിലാണ് ഈ യക്ഷിയായി മയൂരി എന്ന നടി ചിത്രത്തിൽ […]