എന്റെ പേര് ഷജ്‌ന, ഞാനൊരു മുസ്ലിം സ്ത്രീ ആണ്! നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിട്ടുണ്ട്.. പല വേദികളും എനിക്ക് നഷ്ടമായി – ദിയ സന
സോഷ്യല്‍ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ദിയ സന. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ദിയയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയ്ക്ക് ശേഷവും സോഷ്യല്‍മീഡിയയിലൂടെയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അവര്‍. പുതിയൊരു കുറിപ്പുമായിട്ടാണ് താരം […]