സംവിധായകരുടെ ഒപ്പം കിടക്ക പങ്കിടണമെന്നാവശ്യം; അതെന്നെ കടുത്തവിഷാദ രോഗിയാക്കി; തുറന്നുപറഞ്ഞ് നടി
കാസ്റ്റിംഗ് കൗച്ച് മൂലം താന്‍ ധാരാളം തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് നടി മഞ്ജരി. അതിന് പിന്നിലുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കാസ്റ്റിംഗ് കൗച്ചാണ്. തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു. സംവിധായകരുടെ കൂടെ […]