ഭാര്യ എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ടത് ഒന്നും അവർ രണ്ടുപേരിൽ നിന്നും ലഭിച്ചില്ല ; വിവാഹ മോചനങ്ങളെ കുറിച്ച് മീര വാസുദേവ്
മോഹനലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം 2005 ൽ പുറത്തിറങ്ങിയ തന്മാത്ര എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീരാവസുദേവ്. തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറാൻ താരത്തിന് സാധിച്ചു. […]