സ്റ്റാർ മാജിക്കിലെ ചില വീഴ്ചകളും അപകടങ്ങളും… അതികമാരും ശ്രദ്ധിക്കാതെ പോയ ചില സംഭവങ്ങള്‍ കാണാം..

വളരെയേറെ പ്രേഷകശ്രദ്ധപിടിച്ചുപറ്റിയ ഒരു പരിപാടിയാണ് സ്റ്റാര്‍ മാജിക്‌, സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ ഒക്കെ വളരെമികച്ചതും നല്ല പെര്‍ഫോമന്‍സ് കഴ്ച്ചവേക്കുന്നവരുമാണ്. ഫ്ലവേര്‍സ്ടിവിയിലെ ഈ പരിപാടി തുടങ്ങി ഏതാനും നാളുകള്‍കൊണ്ടുതന്നെ മികച്ച ഒരു പ്രോഗ്രാം ആയി മാറി.

തഗ് ഡയലോഗ് ആണ് പരിപാടിയുടെ മറ്റൊരു പ്രത്യേകത നര്‍മ്മ മുഹുര്‍ത്തങ്ങളാല്‍ നിറഞ്ഞ ഷോയില്‍ അവതാരകയും പ്രേഷകര്‍ക്ക് പ്രിയങ്കരിയാണ്. ലക്ഷ്മിയുടെ സ്റ്റൈലന്‍ അവതരണം പരിപാടിയുടെ മാറ്റുകൂട്ടുന്നു. തങ്കുവും അനുവും ഒക്കെ മലയാളികളുടെ മനസ്സില്‍ ഇടാന്‍ നേടിയത് ചുരുക്കം ചില എപ്പിസോഡ് കൊണ്ടാണ്.

വ്യത്യതമായ മത്സരങ്ങള്‍ ആണ് സ്റ്റാര്‍ മാജിക്ക് നടത്തുന്നത്, ചിരിയും ചിരിയുടെ മാലപ്പടക്കവും തീര്‍ക്കുന്ന മത്സരങ്ങള്‍ ആണെങ്കിലും ഇടക്കൊക്കെ ചില അബദ്ധങ്ങള്‍ പറ്റുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ പറ്റിയ ചില അബദ്ധത്തിന്‍റെയും ചില വിട്ട് വീഴ്ചകളുടെയും വീഡിയോയാണ് താഴെ കൊടുത്തിട്ടുള്ളത്.

മറക്കാതെ കാണുക കണ്ട ശേഷം പോസ്റ്റ്‌ ചെയര്‍ ചെയ്യാനും മറക്കല്ലേ.. നിങ്ങളുടെ ഇഷ്ട താരം ഇതാണ്, അവരുടെ പേരും ഇതില്‍ ഏറ്റവും കൂടുതല്‍ മണ്ടത്തരം കാണിച്ച് പണിമെടിച്ച ആള്‍ ആരാണെന്നും ഉള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയുക..


കടപ്പാട് FlowersTV & MIXTURE ONLINE

Comments

Leave a Reply

Your email address will not be published. Required fields are marked *