ഇത്രേം ഹോട്ട് ലുക്കിൽ ഒരു മലയാളി താരമോ?? ആരാധകരെ ഞെട്ടിച്ച് പ്രിയതാരം…

സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണം എന്നില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് സിനിമ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ മലയാള സിനിമാ ലോകത്തും ഉണ്ട് എന്നത് വാസ്തവമാണ്.

ഈ രീതിയിൽ ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് ഐശ്വര്യ സുരേഷ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. അഭിനയിച്ച സിനിമകളിളൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

2021 ൽ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ഈ സിനിമ കേരള സംസ്ഥാന അവാർഡ് വരെ നേടുകയും ചെയ്തു. 51 മത് കേരള സംസ്ഥാന അവാർഡിലെ സെക്കൻഡ് ബെസ്റ്റ് സിനിമ എന്ന പേരിലാണ് സിനിമ അറിയപ്പെട്ടത്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് സിനിമ നേടുകയും ചെയ്തു.

സിനിമ വളരെ നാച്ചുറൽ ആയാണ് പുറത്ത് വന്നത്. എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട നടീനടന്മാർ വരെ കയ്യടി നേടുകയും ചെയ്തു. ഈ സിനിമയുടെ ക്ലൈമാക്സ് രംഗം ഒരാൾക്കും മറക്കാൻ കഴിയില്ല. ക്ലൈമാക്സിൽ മനീഷ എന്ന കഥാപാത്രത്തിലൂടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച താരമാണ് ഐശ്വര്യ സുരേഷ് അഥവാ ലച്ചു.

ലച്ചു ഗ്രാം എന്ന പേരിലാണ് താരം ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഗ്ലാമറിന്റെ പീക്ക് വരെ താരം പോകാറുണ്ട്. ഇത്തരത്തിലുള്ള താരത്തിന്റെ പല ഹോട്ട് ആൻഡ് ബോൾഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിnteന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവ് പോലെ തികച്ചും ഹോട്ട് ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്.
2018 ൽ പുറത്തിറങ്ങിയ കളി എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

Lachu
Lachu
Lachu
Lachu

Comments

Leave a Reply

Your email address will not be published. Required fields are marked *