കാവ്യ മാധവനെപ്പോലെയാണെന്ന് ഞാന്‍ എന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷേ…! അനു സീതാരയുടെ തുറന്നുപറച്ചിൽ

അനുഷ സീതാര തന്റെ അഭിനയ ജീവിത പൊട്ടാസ് ബോംബി എന്ന സിനിമയില്‍ ആണ് ആദ്യം മുഖം കാണിച്ചത്. നടി ഇപ്പോൾ ആരാധകരുടെ പ്രിയങ്കരിയാണ്. മുന്‍പ് ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ പങ്കെടുത്ത അനുസിതര ര=ഒരുപാട് രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. എം.ജി ശ്രീകുമാർ ആയിരുന്നു പരിപാടിയുടെ അവതാരകന്‍.

അനുവിന്റെയും കാവ്യയുടെയും കിടിലന്‍ ഫോട്ടോസ് കാണാം

കാവ്യ മാധവനെപ്പോലെയാണെന്ന് പലരും തന്നോട് പറഞ്ഞതായി നടി അന്ന് പറഞ്ഞു. അങ്ങനെയല്ലെങ്കിലും അത് കേൾക്കുമ്പോൾ സന്തോഷം തോനും എന്ന് അനു പറയുന്നു. കാവ്യയുടെ ചെറിയ സാമ്യം ഉള്ളത്കൊണ്ട് ആകും ചിലര്‍ ഒക്കെ അങ്ങനെ പറയുന്നത് എന്നും താരം കൂട്ടി ചേര്‍ത്തു.

അനുവിന്റെയും കാവ്യയുടെയും കിടിലന്‍ ഫോട്ടോസ് കാണാം

അതൊക്കെ കേള്‍കുമ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നാറുണ്ട്. കാവ്യ ചേച്ചിയോട് ഉള്ള മലയാളികളികളുടെ ഇഷ്ടത്തിലെത് പോലെ എനിക്കും കുറെ ഒക്കെ കിട്ടിയുട്ടുണ്ടാകും ആ വഴിക്ക്. ആ വിശ്വാസം എനിക്ക് ഉണ്ട്. കാവ്യാ ചേച്ചിയെ പോലെ ഉണ്ടെന്ന പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നിന്നിട്ടുണ്ടേന്നും താരം പറഞ്ഞു. പക്ഷെ എനിക്ക് അങ്ങനെ തോനിയിട്ടില്ല എന്നും ആണ് കൂട്ടി ചേര്‍ത്തു.

അനുവിന്റെയും കാവ്യയുടെയും കിടിലന്‍ ഫോട്ടോസ് കാണാം

അതുപോലെ തന്നെ ചെറുപ്പത്തില്‍ എനിക്ക് ഒരു പോലിസ് ഓഫീസര്‍ ആകണം എന്നായിരുന്നു ആഗ്രഹം എന്ന് അനു പറഞ്ഞു. ചിലയാത്രയുടെ ഇടക്ക് ഒക്കെ വഴിക്ക് അടിയും വഴക്കും ഒക്കെ നടക്കുന്നത് കണ്ടിട്ടുണ്ട് അതൊക്കെ കാണുമ്പോള്‍ പോലിസ് ആയി അവിടെ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണം എന്നൊക്കെ തോനിയിട്ടുണ്ട്.

അനുവിന്റെയും കാവ്യയുടെയും കിടിലന്‍ ഫോട്ടോസ് കാണാം

പോലിസ് എന്നത് നല്ല പവര്‍ ഉള്ള ഒന്നാണ്. ഇതുവരെ സിനിമകളില്‍ അങ്ങനെ ഒരു കഥാപാത്രം എന്നെ തേടി വന്നിട്ടില്ലവരുകയനെങ്ങില്‍ അത് ഞാന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കും. ആ വേഷം വളരെ നല്ല രീതിയില്‍ തന്നെ അഭിനയിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കും. അതുപോലെ ഒരു കഥാപാത്രം കിട്ടുന്നത് വലിയ ഒരു കാര്യമാണ് എന്നും നടി പറയുന്നു.

അനുവിന്റെയും കാവ്യയുടെയും കിടിലന്‍ ഫോട്ടോസ് കാണാം

അനുവിന്റെയും കാവ്യയുടെയും കിടിലന്‍ ഫോട്ടോസ് കാണാം

Be the first to comment

Leave a Reply

Your email address will not be published.


*