പുത്തൻ ഡ്രസ്സ്‌ എങ്ങനെയുണ്ടെന്നു ആരാധകരോട് താരം.. എന്തോ കുറവുണ്ടെന്ന് കമെന്റുകൾ…

ഫോട്ടോഷൂട്ടിന്റെ പിന്നാലെ ഓടുന്ന ജനറേഷന് ആണ് നമ്മുടേത്. കാരണം സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വ്യത്യസ്തമായ ഫോട്ടോകൾ പങ്കുവെക്കുന്ന തിരക്കിലാണ് ഇന്ന് എല്ലാവരും. ആൺ-പെൺ വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരും അവരുടെ ഇഷ്ട ഫോട്ടോകൾ തുടർച്ചയായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

അതേപോലെ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്നവരും തുടർച്ചയായി ഫോട്ടോഷൂട്ടുകൾ ചെയ്ത് തിളങ്ങി നിൽക്കുകയാണ്. പല രീതിയിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. കൂടുതൽ ഹോട്ട് & ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് കാണാൻ സാധിക്കുന്നത്.

ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ വ്യത്യസ്തത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയുള്ളൂ എന്ന് വ്യക്തമായ ബോധം എല്ലാവർക്കും ഉണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ എങ്ങനെ വെറൈറ്റി കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഓരോരുത്തരും ചിന്തിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ്. സിനിമാ-സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. ബിക്കിനി വരെ ഫോട്ടോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മലയാളത്തിലെ പ്രമുഖ നടിമാർ വരെയുണ്ട്.

വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറിയ താരമാണ് സഗരിക സാറഹ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലം ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഫോട്ടോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ വസ്ത്രധാരണ യാണ്. ഇതിന് മുമ്പ് വേറെ ഒരു മോഡലും ഇത്തരത്തിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഏതായാലും താരവും ഫോട്ടോയും വൈറൽ ആയിരിക്കുന്നു.

Sagarika
Sagarika
Sagarika
Sagarika

Comments

Leave a Reply

Your email address will not be published. Required fields are marked *