കഴിഞ്ഞ നാലു വർഷത്തിൽ ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. അതെനിക്ക് ഫീൽ ചെയ്യുന്നുണ്ട്…. താരപുത്രി ജാൻവി കപൂർ…

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജാൻവി കപൂർ അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ശ്രീദേവിയുടെയും പ്രശസ്ത ബോളിവുഡ് സിനിമ നിർമ്മാതാവായ ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ സ്വന്തം കഴിവുകൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പല ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു മാഗസിൻ കവർ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. Filmfare ന്റെ കവർ ഫോട്ടോയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ തരംഗമായിരിക്കുന്നു.

ഈ കവർ ഫോട്ടോ ഷൂട്ട് സമയത്ത് താരം പറഞ്ഞ ചില കാര്യങ്ങൾ മാഗസിൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ക്യാപ്ഷൻ രൂപേണ നൽകിയിട്ടുണ്ട്. താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ” ദടക് എന്ന ആദ്യ സിനിമയ്ക്ക് ശേഷം കഴിഞ്ഞ നാലു വർഷത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്നുമുതൽ ഇന്നേവരെ പരിശോധിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.” എന്ന് താരം പറയുകയുണ്ടായി.

2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ, റൂഹി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം അഭിനയിച്ച തെളിയിച്ചു. പല മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Janhvi
Janhvi
Janhvi
Janhvi

Comments

Leave a Reply

Your email address will not be published. Required fields are marked *