സ്റ്റൈലായി ആരാധകരുടെ മനം കവർന്ന് നൈല ഉഷ… ഫോട്ടോകൾ വൈറൽ….

ചലച്ചിത്ര അഭിനേത്രി, മോഡൽ ,ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലെല്ലാം പ്രശസ്തിയാർജ്ജിച്ച താരമാണ് നൈല ഉഷ. ഒരുപാട് വർഷക്കാലം റേഡിയോ ജോക്കിയായി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് . കുഞ്ഞിനെ കട എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്..

ദുബായിലെ ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിൽ ആയിരുന്നു താരം ഒരു ദശാബ്ദത്തിലേറെ കാലം ജോലി ചെയ്തത്. താരം ആദ്യമായി അഭിനയിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുഞ്ഞനന്ദന്റെ കഥ എന്ന സിനിമയിലെ ശ്രദ്ധേയമായ ഒരു വേഷം ആയത് കൊണ്ട് താരത്തിന്റെ കരിയറിൽ വലിയ ഉയർച്ചകൾ സമ്മാനിക്കുന്നത്തിന്റെ തുടക്കമായി. അതേവർഷം തന്നെയാണ് പുണ്യാളൻ അഗർബത്തീസ് എന്ന രണ്ടാമത്തെ സിനിമയും പുറത്തിറങ്ങിയത്.

ക്രൈം സിനിമയായ ഗ്യാങ്സ്റ്റർ, ത്രില്ലർ സിനിമയായ ഫയർമാൻ, എന്നീ സിനിമകളിലെ താരത്തിനെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ തന്നെ മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട് അതുകൊണ്ടു തന്നെയാണ് സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് വരുന്നത്. തുടക്കം മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ തുടക്കം മുതൽ തന്നെ സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും പിന്തുണയും ലഭിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കാറുള്ളത്. ഈ വിഷയത്തിന് മാത്രം പ്രേക്ഷകർ താരത്തെ ഒരുപാട് പ്രശംസിക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ആരാധകർ ഒരുപാടാണ് താരം സജീവമായി മോഡൽ ഫോട്ടോസുകൾ മാറ്റും പങ്കുവെക്കുമ്പോൾ അഭിനയ മികവു കൊണ്ട് നേടിയ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് തരംഗം സൃഷ്ടിക്കാറുള്ളത്.

ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഷോട്ട് ഡ്രസ്സിൽ സ്റ്റൈൽ ആയുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു എന്ന് ചുരുക്കം.

Nyla
Nyla
Nyla
Nyla

Comments

Leave a Reply

Your email address will not be published. Required fields are marked *