അപ്പൊ ഇതായിരുന്നല്ലേ ബോഡി ഫിറ്റ്നസ് രഹസ്യം…. വർക്ക്‌ ഔട്ട് വീഡിയോ പങ്കുവെച്ച് പ്രിയതാരം

നടി മോഡൽ അവതാരക എം സി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അന്വേഷി ജെയിൻ. ഒരുപാട് പരിപാടികളിൽ എംസി ആയി തിളങ്ങിയതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ മോഡലിംഗ് രംഗത്ത് താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. ബ് ഗ്രേഡ് ലെവൽ സിനിമകളിൽ വരെ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തനിക്ക് ഏത് വേഷം കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചു വരികയാണ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കുമായി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം.

ഹോട്ട് ആൻഡ് ബോൽഡിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. അതേപോലെ താരം വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ കിടിലൻ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. അപ്പോൾ ഇതായിരുന്നു അല്ലേ ശരീര സൗന്ദര്യത്തിന് കാരണം എന്നാണ് ആരാധകർ വീഡിയോകൾ കണ്ടതിനുശേഷം അഭിപ്രായപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് അഞ്ചു മില്യനിൽ കൂടുതൽ ആരാധകരുണ്ട്.

താരം ഒരു എൻജിനീയർ കൂടിയാണ്. ഇലക്ട്രിക്കൽ എൻജിനീയർ ആണ് താരം.
“Iam the most googled engineer” ഞാനാണ് ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്യപ്പെട്ട എഞ്ചിനീയർ എന്ന് താരം ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷനിൽ എഴുതിയിട്ടുണ്ട്. താരത്തിന് സ്വന്തമായി anveshi jain app എന്ന ആപ്ലിക്കേഷൻ ഉണ്ട്. മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് താരം.

Anveshi
Anveshi
Anveshi
Anveshi

Comments

Leave a Reply

Your email address will not be published. Required fields are marked *