മണവാട്ടി വേഷത്തിലും ബികിനിയിലും.. ഏത് വേഷത്തിലായാലും പൊളി… ഉർവശിയുടെ മനം കവരും ഫോട്ടോസ് കാണാം….

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഉർവശി റൗതെല. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തതിന് ശേഷമാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് താരം സിനിമാ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. 2009 മുതൽ 2015 വരെ താരം ഫാഷൻ രംഗത്ത് സജീവമായിരുന്നു. 2013 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. രണ്ടു ഫോട്ടോകൾ ഒരുമിച്ചുള്ള കോളാഷ് ഫോട്ടോയാണ് പ്രചരിക്കുന്നത്. ഒന്നിൽ സാരിയുടുത്ത മാവടി ആയി പ്രത്യക്ഷപ്പെട്ട താരം മറ്റൊന്നിൽ തികച്ചും ബിക്കിനി വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിലേത് വേഷത്തിലാണ് താരം കൂടുതൽ സുന്ദരി എന്നാണ് ചോദിക്കുന്നത്. പലരും പല രീതിയിലുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മിസ്റ്റർ ഐരാവത എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി. ബംഗാളി സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Urvashi
Urvashi
Urvashi
Urvashi
Urvashi

Comments

Leave a Reply

Your email address will not be published. Required fields are marked *