
മലയാള സിനിമയിലെ പുതുമുഖ താരം ആയിട്ട് കൂടി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം കാഴ്ചവച്ച താരമാണ് ദേവിക സഞ്ജയ്. താരത്തിന്റെ മുഖം മലയാളികൾ മറക്കില്ല. അത് മുഖ സൗന്ദര്യം കൊണ്ട് മാത്രമല്ല. അത്രത്തോളം മികച്ച അഭിനയമാണ് താരം സിനിമകളിൽ കാഴ്ച വെച്ചിരിക്കുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ മികവുള്ള പുതുമുഖ താരങ്ങളെ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമാ മേഖലയാണ് മലയാളം എന്നതിന്റെ തെളിവാണത്.



ചുരുക്കം സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും അഭിനയിച്ച സിനിമകളിൽ തന്റെ ഇടം അടയാളപ്പെടുത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് കഴിഞ്ഞു. ഞാൻ പ്രകാശൻ, കുർബാന തുടങ്ങിയ സിനിമകളിലാണ് താരം അഭിനയിച്ചത്. വളരെ മികച്ച പ്രതികരണങ്ങളാണ് ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകുന്നത്. ഞാൻ പ്രകാശൻ എന്ന വിജയകരമായി ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.



ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിന് ഇടയിൽ താരത്തിന്റെ മികച്ച അഭിനയവും ശ്രദ്ധേയമായിരുന്നു. മികച്ച അഭിനയം താരം കാഴ്ചവച്ചത് കൊണ്ടു തന്നെ ആ കഥാപാത്രം കയ്യടി നേടുകയും ചെയ്തു. ഞാൻ പ്രകാശൻ എന്ന സിനിമ താരത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവ് ആയതും അതുകൊണ്ടാണ്. ഒട്ടനവധി ആരാധകരെ ഈ ഒരു സിനിമ കൊണ്ട് താരതിന് നേടാൻ സാധിച്ചിട്ടുണ്ട്. പിന്നീട് താരം അഭിനയിച്ച സിനിമകളിലും ശ്രദ്ധേയമായ അഭിനയം പ്രഭാവം താരത്തിന് കാഴ്ചവെക്കാൻ സാധിച്ചു.



താരത്തിന്റെ രണ്ടാം സിനിമ ഒരു മലയാള ഡ്രമാറ്റിക്ക് സിനിമയായ ഖുർബാന ആണ്. ഷെയ്ൻ നിഗത്തിനൊപ്പം മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. വെറും രണ്ട് സിനിമകളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ മനസ്സിൽ സാന്നിധ്യമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തീർച്ചയായും ഭാവി മലയാള സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ താര ത്തിലൂടെ കാണാനാവും.



ഇപ്പോൾ ഇനി പുറത്തിറങ്ങാനിരിക്കുന്ന സത്യൻ അന്തിക്കാട് ജയറാം മീരാജാസ്മിൻ കൂട്ടുകെട്ടിൽ പിറക്കുന്ന മകൾ എന്ന സിനിമയിലും താരത്തിന് ഒരു ശ്രദ്ധേയമായ വേഷം ഉണ്ട്. വളരെയധികം ആകാംക്ഷയോടെയാണ് പ്രേക്ഷകർ സിനിമയെ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിനു ഫോളോവേഴ്സ് ഏറെയാണ്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്.



ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ അപ്ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്. താരത്തിന്റെതായി പുറത്തു വന്ന സാരിയിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്ക് സന്തോഷം പകരുന്നത്. ഏത് വേഷത്തിലും താരം സുന്ദരിയായി തന്നെയാണ് കാണാറുള്ളത് എങ്കിലും ഇത്ര സുന്ദരിയായ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്ന് ആരാധകർ പറയുന്നു.




Leave a Reply