
ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള സിനിമ ഇൻഡസ്ട്രിയാണ് ബോളിവുഡ്. അതിലും എടുത്തുപറയേണ്ടത് അവിടെ വർഷങ്ങളായി ശോഭിച്ചു നിൽക്കുന്ന ഖാൻ നടന്മാരാണ്. ബോളിവുഡിൽ ഇന്നും അജയ്യരായി ഇവർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ബോളിവുഡ് ബാദുഷ എന്ന പേരിൽ അറിയപ്പെടുന്ന ഷാറൂഖാൻ മുതൽ, സൽമാൻ ഖാൻ അമീർ ഖാൻ തുടങ്ങിയവർ വർഷങ്ങളായി ഏറ്റവും കൂടുതൽ താരമൂല്യമുള്ള ബോളിവുഡ് നടന്മാരാണ്.



ഖാൻ കുടുംബങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ച വിഷയം ആയി മാറാറുണ്ട്. ഇവരുടെ കുടുംബ വിഷയങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ്. ഇതേപോലെ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള അമീർ ഖാൻ റെ കുടുംബവിശേഷം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചാവിഷയമായി മാറാറുണ്ട്.



ഇന്ത്യൻ സിനിമാലോകത്തെ സകലമാന റെക്കോർഡുകൾ തകർത്ത് എറിഞ്ഞു പുറത്തിറങ്ങിയ ദങ്കാൾ എന്ന സിനിമ അമീർഖാൻ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ്. താരത്തിന് ഇന്ത്യക്ക് പുറമേ ചൈനയിലും ഒരുപാട് ആരാധകരുണ്ട്. താര ത്തിന്റെ സിനിമ പോലെ ജീവിതവും പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.



കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞ വാർത്തകൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചയായിരുന്നു. പരസ്പരസമ്മതത്തോടെ വേർപിരിഞ്ഞ ഇവരുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പലയിടത്തും പ്രചരിച്ചു. അമീർ ഖാനെയും റീന ദത്തയുടെ മകളാണ് ഇറ ഖാൻ. താരം ഒരു സെലിബ്രിറ്റി കൂടിയാണ്.



അച്ഛൻ അമീർഖാൻ റെ ജീവിതം തകർന്നപ്പോൾ മറുവശത്ത് മകൾ ഇറ ഖാൻ ന്റെ പ്രണയകഥകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഇറ ഖാൻ തന്നെ തന്റെ കാമുകനെ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അച്ഛന്റെ സ്വകാര്യ പ്രശ്നങ്ങൾ മകളുടെ ജീവിതത്തിൽ പല രീതിയിലും ബാധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.



എന്നാലും തന്റെ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇറ ഖാൻ. ഇപ്പോൾ താരം ബോളിവുഡിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. തനിക്കെതിരെ സംഭവിച്ച ലൈം ഗിക പീഡനത്തെ തുറന്നു പറഞ്ഞതോടെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് താരം സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തു.



ഇപ്പോൾ താരം തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഇത് വെളിപ്പെടുത്തിയത്. നൂപുര്‍ ശിഖറുമായുള്ള പ്രണയത്തെ കുറിച്ച് ഇറ തുറന്ന് പറഞ്ഞത്. കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും ഉടനെ ഇല്ല എന്നും താരം തുറന്നു പറയുകയും ചെയ്തു.






Leave a Reply