
സെലിബ്രിറ്റികളായ ഒരുപാട് താരജോഡികൾ നമുക്കിടയിലുണ്ട്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള സെലിബ്രിറ്റി താരജോടികൾ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് ബോളിവുഡ് സിനിമകളിൽ ആണ്. അജയ് ദേവഗൺ കാജൽ, അഭിഷേക് ബച്ചൻ ഐശ്വര്യ റായി, റൺബീർ കപൂർ ദീപിക പാടുകൊണ്, രൺവീർ സിംഗ് ആലിയ ഭട്ട് തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്ന താരജോഡികളാണ്.



ഇത്തരത്തിലുള്ള ഒരുപാട് താരജോഡികൾ നമ്മുടെ മലയാളസിനിമയിലും ഉണ്ട്. കാവ്യാമാധവൻ ദിലീപ്, ജയറാം പാർവതി, ബിജു മേനോൻ സംയുക്ത വർമ്മ തുടങ്ങിയവർ മലയാള സിനിമയിലെ ഇത്തരത്തിലുള്ള ഉദാഹരണങ്ങളാണ്. ഇതേപോലെ താര കുടുംബങ്ങളും നമുക്ക് സിനിമാലോകത്ത് കാണാൻ സാധിക്കും. ഇത്തരത്തിലുള്ള താര കുടുംബങ്ങൾ താരജോഡികൾ ആയിട്ടുള്ള ഒരുപാട് സെലിബ്രിട്ടികൾ ഇന്ത്യയിലുടനീളം ഉണ്ട്.



അതേപോലെ ഇരട്ടകളായ സെലിബ്രിറ്റികൾ നമുക്കിടയിൽ വിരളമാണ്. ഇത്തരത്തിൽ ഇന്ത്യയിലൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഇരട്ട സഹോദരികളും സഹോദരങ്ങളും വളരെ ചുരുക്കം ആണെങ്കിലും, ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ട ഇരട്ട സഹോദരികൾ ആണ് സുരഭി യും സമൃദ്ധിയും. ഇരുവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിലും അറിയപ്പെടുന്നു.



ലിപ്സ് സിംകിഗ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് ഇവർ ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഒരുപാട് സ്റ്റേജ് ഷോ പരിപാടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. രണ്ടുപേരും ഒരേ സമയത്ത് ഒരുപോലെ സംസാരിച്ചു ആരാധക കയ്യിൽ എടുക്കുക എന്നുള്ളത് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.



കൂടാതെ രണ്ടു പേരും മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുത്ത ഇവരുടെ ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ നമുക്ക് കാണാൻ സാധിക്കും. പരസ്പരം തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടേറിയ ഫോട്ടോഷൂട്ടുകൾ ആണ് ഇവർ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.



ഇപ്പോളിതാ ഇവരുടെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. ചുവപ്പ് ഡ്രസ്സ് ൽ സുന്ദരികളായി പ്രത്യക്ഷപ്പെട്ട ഇവരുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഞങ്ങളെ ഒറ്റവാക്കിൽ നിർവചിക്കാമോ? എന്നാണ് ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പലരും പല രീതിയിലുള്ള കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി.






Leave a Reply