
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് സിനിമയിൽ വളർന്നു വരുന്ന താരമാണ് സാറ അലി ഖാൻ. 2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്ന ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാനിന്റെയും അമൃത സിംഗന്റെയും മകളാണ് താരം. എന്നിരുന്നാലും അഭിനയ വൈഭവം കൊണ്ടാണ് താരം ആരാധകരെ നേടിയത്. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത് എന്നത് താരത്തെ ആരാധകരിലേക്ക് ആകർഷിക്കുന്നുണ്ട്.



സിംബ എന്ന സിനിമ മികച്ച വേഷം കൈകാര്യം ചെയ്ത ഒന്നായിരുന്നു. ലവ് ആജ് കൾ, കൂളി no 1 എന്നീ സിനിമകളിലൂടെ താരം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ സിനിമകളിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു. ഓരോ വേഷത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.



അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ സിനിമയിലും അഭിനയിക്കുന്നത്. അഭിനത്രി എന്നതിനപ്പുറം മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുകയാണ് താരം.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരത്തിന്റെ ആരാധകർ പകർത്തിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്. താരം സിമ്പിൾ ഡ്രസ്സിൽ ഹോട്ട് ഗ്ലാമറസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്നാണ് ആരാധകർ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സമൂഹ മാധ്യമങ്ങളിലെ സപ്പോർട്ടും ഉള്ള താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.





Leave a Reply