‘പെണ്‍കുട്ടിയാണ്, ഈ ജോലി വേണ്ടെന്ന് ആരും പറഞ്ഞില്ല’ എത്ര പ്രശംസിച്ചാലും പോരാതെ വരും, അത്രയക്കും ധൈര്യമുള്ള പെൺകുട്ടി

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ജോലികളില്‍ ഒന്നാണ് കൊമേഷ്യല്‍ ഡൈവിംഗ്. കടലിനടിയിലെ വാതക പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി അടക്കമുള്ളവയാണ് പ്രധാന സംഗതി. ഈ കൊമേഷ്യല്‍ ഡൈവിംഗില്‍ ലൈസന്‍സ്

നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പട്ടാമ്പി പരുതൂര്‍ കരുവാന്‍ പടിയിലെ അതുല്യ. കടലില്ലാത്ത പാലക്കാട് നിന്ന് കടലിന്റെ 50 അടിവരെ താഴ്ചയിലേക്ക് ജോലി തേടിപ്പോയ അതുല്യ കടലിന് അടിയിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

നമിച്ചു മോളെ, എത്ര പ്രശംസിച്ചാലും പോരാതെ വരും, അത്രയക്കും ധൈര്യമുള്ള പെൺകുട്ടി. മറ്റുള്ള പെൺകുട്ടികൾക്ക് വളരെ പ്രചോദനം നൽകുന്ന വീഡിയോ.

Video Courtesy : Mathrubhumi