യുവതിക്ക് പെട്ടെന്ന് തോന്നിയ ഒരു ബുദ്ധി രക്ഷിച്ചത് കുഞ്ഞു ജീവൻ.!
ഇങ്ങനെ ബുദ്ധിയും വിവേകവുമുള്ള പെൺകുട്ടികളാൽ നമ്മുടെ നാട് സമ്പന്നമാവട്ടെ. ആ മോൾക്ക് ഒരു സല്യൂട്ട്.ഈ സഹോദരിയെപ്പോലെ യഥാസമയത്ത് ജനങ്ങൾ പ്രതികരിച്ചിരുന്നെങ്കിൽ പല കുട്ടികൾക്കും അവരുടെ ജീവിതം നഷ്ടം ആകുമായിരുന്നില്ല. ഏതായാലും ആ സഹോദരി മറ്റുള്ളവർക്ക് മാതൃകയാവട്ടെ എല്ലാവിധ ആശംസകളും
ബിഗ് ബിഗ് സല്യൂട്ട് മോളെ ആ കുഞ്ഞിനു ഇനി ജീവിതത്തിൽ നല്ല ഐശ്വര്യ മായ ഭാവി ഉണ്ടാവട്ടെ എ ന്നു പ്രാർത്ഥിക്കുന്നു. ആ കുഞ്ഞിന് രക്ഷിക്കാൻ വേണ്ടി പനി നൽകിയ ദൈവം എന്ന ശക്തി
