![]()
സാധാരണക്കാരന്റെ 600 രൂപ ലാഭിച്ച വെറും 5 രൂപ കൊണ്ട് വണ്ടി കഴുകാമെന്ന് കാണിച്ച മുതൽ ഒരു തവണ എങ്കിലും ഇത് ഉപയോഗിക്കാത്തവർ കേരളത്തിൽ ഉണ്ടാകില്ല…
![]()
വീട്ടില് വണ്ടിയുള്ള എല്ലാവര്ക്കും പ്രിയമാണ് ഈ ഷാമ്പൂ, ഇത് ഉപയോഗിച്ച് വണ്ടികഴുകുന്നവരാണ് നമ്മളിൽ പലരും,. എന്നാല് ഇത് കേരളത്തിൽ തന്നെ ഉണ്ടാക്കുന്ന ഒരു മലയാളിയുടെ കമ്പനിയാണ് എന്നു ഇപ്പോളാണ് പലരും അറിയിയുന്നത്,
![]()
വെറും അഞ്ച് രൂപയ്ക്ക് വണ്ടി കഴുകനുള്ള ഷാമ്പൂ മലയാളികള്ക്ക് വളരെ പ്രിയപ്പെട്ടതാണ്.
![]()
![]()
![]()