![]()
രാവിലെ ഇന്ന് എന്നോട് വഴക്കിട്ടിട്ടാണ് പുള്ളിക്കാരൻ ഓഫീസിലേക്ക് പോയത്. എത്ര വഴക്കിട്ട് പോയാലും സാധാരണ ഒരു 11:00 മണി ആകുമ്പോൾ വാട്സാപ്പിൽ വന്ന് എന്നോട് ചാറ്റ് ചെയ്യാറുള്ളതാണ്. അതുകൊണ്ടുതന്നെ നെറ്റ് ഓൺ ചെയ്ത് ഞാൻ രാവിലെ മുതൽ
![]()

കാത്തിരിക്കുകയാണ്. ഇപ്പോൾ സമയം പതിനൊന്നര കഴിഞ്ഞു. എന്താ ഇരിക്കുന്നത് അദ്ദേഹം ഇനിയും ഓൺലൈനിൽ വരാത്തത്. അങ്ങനെ സമയം വൈകിക്കൊണ്ടിരിക്കുന്ന എൻറെ മനസ്സിൽ ആദി കയറിക്കൊണ്ടിരുന്നു. എന്നോടുള്ള ദേഷ്യം
![]()
ഇതുവരെയും കുറഞ്ഞിട്ടുണ്ടാവില്ലേ. എന്തായാലും അദ്ദേഹത്തെ ഒന്ന് വിളിച്ചു നോക്കിയാലോ. പോക്കറ്റിൽ കിടന്ന് അത് റിങ്ങ് ചെയ്യുമ്പോൾ ചിലപ്പോൾ തിരക്കില്ലെങ്കിൽ എനിക്ക് മെസ്സേജ് ചെയ്താലോ. ഞാൻ അദ്ദേഹത്തിൻറെ നമ്പറിലേക്ക് വിളിച്ചിട്ട് ചെവിയിൽ ഫോൺ
![]()
![]()
![]()
ചേർത്ത് പിടിച്ചു. പെട്ടെന്ന് ആ മൊബൈൽ ഫോൺ ഏതോ ഒരു സ്ത്രീ അറ്റൻഡ് ചെയ്തു എന്നിട്ട് ഹലോ പറഞ്ഞു. എനിക്ക് അത് കേട്ടതും ആകെ വെപ്രാളമായി. അവർ ഫോൺ എടുത്തപ്പോൾ ഞാൻ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.
![]()