നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടാം നിലയിൽ നിന്നും താഴേക്ക് വീഴുന്ന കുഞ്ഞിനെ താങ്ങിയെടുത്ത് യുവാവ് രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് രണ്ടു വയസ്സുള്ള പെൺകുട്ടിയാണ് രണ്ടാം നിലയിൽ നിന്നും വൈദ്യുതിവീണത് റോഡിൽ നിൽക്കുകയായിരുന്ന 17കാരനായ യുവാവ് കുഞ്ഞു ശ്രദ്ധയിൽപ്പെടുകയും പെട്ടെന്ന് തന്നെ ഇരു കൈകളും നീട്ടി താങ്ങി എടുക്കുകയും ആയിരുന്നു.
Hello everyone, welcome to today’s new video. A video of a young man saving a child who fell from the second floor is currently trending on social media. The 17-year-old young man, who was standing on the road when the child fell from the second floor, suddenly caught the child’s attention with both hands.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)