വർഷ വിദ്യാർത്ഥിയാണെന്ന് കാർത്തിക്, ഈ സ്നേഹവും കൗതുകവും മരണം വരെ നിലനിൽക്കട്ടെയെന്ന് സോഷ്യൽ മീഡിയ








അവതാരകൻ കാർത്തിക് സൂര്യയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അമ്മാവന്റെ മകളായ വർഷയുടെ കഴുത്തിലാണ് കാർത്തിക് താലി ചാർത്തിയത്. വിവാഹ വീഡിയോയും ചിത്രങ്ങളും വളരെ വേ​ഗമാണ് വൈറലായത്. വർഷ പിജി സ്റ്റുഡന്റ് ആണെന്നാണ് സൂചന. നിരവധി ആളുകളാണ്






കമന്റുമായെത്തുന്നത്. കാർത്തിക്കിന് ഒരു നിധി കിട്ടിയ പോലെ ആണ് വർഷയെ നോക്കി കാണുന്നത്. ഒരു കുഞ്ഞിനെ കൊണ്ട് നടക്കുമ്പോലെ. ഒന്നേ പറയാനുള്ളൂ ഈ സ്നേഹവും കൗതുകവും മരണം വരെ ഇങ്ങനെ തന്നെ സ്നേഹിക്കണം, കല്യാണ വേഷത്തിൽ കാർത്തികനേയും വർഷയെയും



കാണാൻ അടിപൊളി ലുക്ക് ആയിട്ടുണ്ട്. ലൈവ് ഫുള്ള് കണ്ടിരുന്നു കാർത്തികിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, പരാജയങ്ങൾ പ്രതിസന്ധികളും ഏറെയുണ്ടാകും ജീവിതത്തിൽ അവയെ ഒരു വെല്ലുവിളിയെപ്പോലെ നേരിട്ട് ആത്മവിശ്വാസത്തോടെ തന്റെടത്തോടെ ജീവിതത്തെ





നേരിടുക എന്നിങ്ങനെ നീളുകയാണ് കമന്റുകൾ. ടെലിവിഷൻ താരങ്ങളായ മഞ്ജുപ്പിള്ള ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നിരവധി സോഷ്യൽമീഡിയ സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തു.
‘ഇതാണ് എന്റെ ഭാ​ര്യ വർഷ. പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം



മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോൾ ഭാ​ര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാൻ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം’- വിവാഹ ശേഷം കാർത്തിക് സൂര്യ മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം








ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017 ലാണ് ജോലി ഉപേക്ഷിച്ച് വ്ലൊ​ഗിങ് കരിയർ ആരംഭിക്കുന്നത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്. നിലവിൽ യൂട്യൂബിൽ 3.07 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് കാർത്തിക്കിനുള്ളത്.