നമ്മൾ ഒരു വിമാനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു ഇടിമിന്നൽ ഉണ്ടായാൽ എന്താണ് ചെയ്യുക അതും പോട്ടെ എന്ന് പൈലറ്റിനെ ഫുഡ് പോയിസൺ ഉണ്ടായിവയറിളക്കം സംഭവിച്ചാലും അതും അല്ലെങ്കിൽ വിമാനം ഓടിക്കുന്നതിനിടയിൽ
നമ്മുടെ പൈലറ്റ് ഉറങ്ങിപ്പോയാൽ എന്തായിരിക്കും സംഭവിക്കുക വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ് ഇത്തരത്തിൽ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരാവശ്യമില്ലാതെ നമ്മളിലേക്ക് കടന്നുവരുന്ന ചില ചോദ്യങ്ങളെ കുറിച്ചും അറിവുകളെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോ.
Today’s video is about some of the questions and knowledge that come to us unnecessarily while traveling by plane, such as what would happen if our pilot fell asleep? What is the safest seat on the plane?
