Special Report
ഫോട്ടോസ് വൈറൽ. എജ്ജാതി പൊളി. ഷർട്ട് ബട്ടൺ എടുത്ത്, കിടിലൻ ഹോട്ട് പോസ്.
![]()
![]()
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ചൂടൻ ഫോട്ടോകളാണ്. വിശേഷ ദിവസങ്ങളിൽ ചൂടൻ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് വൈറലാകുന്നവർ നിരവധിയാണ്. വിവിധ ലൊക്കേഷനുകളിൽ നിന്ന് വളരെ

![]()
ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സെലിബ്രിറ്റികളുടെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ കഴിയും. സോഷ്യൽ മീഡിയയിൽ നിരന്തരം ചൂടൻ ഫോട്ടോകൾ ഷെയർ ചെയ്യുന്ന താരമാണ് സോമാലിന മുഖർജി.

സോഷ്യൽ മീഡിയയിൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും താരം പതിവായി പങ്കുവെക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ താരത്തെ കൂടുതലും കാണുന്നത് ചൂടുള്ളതും ബോൾഡ് ആയതുമായ വസ്ത്രങ്ങളിലാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളാണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പ്രവചിക്കാൻ പറ്റാത്ത വിധം കാലം മാറിയിരിക്കുന്നു. വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നമുക്ക്

സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. സിനിമ-സീരിയൽ രംഗത്തെ മുൻനിര നടിമാർ മുതൽ മോഡലിംഗ് രംഗത്ത് സജീവമായ മോഡലുകൾ ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. മലയാളത്തിലെ മുൻനിര താരങ്ങൾ വരെ ബിക്കിനിയിൽ ഫോട്ടോഷൂട്ട്

നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പതിവുപോലെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരത്തിന്റെ ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധക ലോകം. ഷർട്ടിന്റെ ബട്ടണുകളിട്ട് ചൂടുള്ള പോസ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ എടുത്തിട്ടുണ്ട്. പലരും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഹോട്ട്, ബോൾഡ് വസ്ത്രങ്ങളിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ കാണുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളും വൈറലാവുകയാണ്. ഗ്ലാമറിന്റെ അങ്ങേയറ്റം ഫോട്ടോഷൂട്ടിലൂടെ പുറംലോകം കാണിക്കാനാണ് പലരും ശ്രമിക്കുന്നത്. അവർ അതിൽ വിജയിക്കുകയും ചെയ്യുന്നു.

Hot photos are currently trending on social media. There are many people who go viral by doing hot photoshoots on special days and sharing them on social media. On social media, we can see many photos of celebrities who have appeared in very glamorous

outfits from different locations. Somalina Mukherjee is a star who constantly shares hot photos on social media. The actor regularly shares his favorite photos and videos on social media. The star is mostly seen in glamor photos in hot and bold outfits.

Social media is now full of different photoshoots. Times have changed to such an extent that it is almost impossible to predict on what basis the photoshoots will come out. We can see variety photoshoots based on different ideas in different ways on social media.

From leading actresses in the field of movies and serials, models who are active in the modeling field are now busy doing photoshoots. Even leading Malayalam stars have done photoshoots in bikinis and shared them on social media. Now social media has taken over the

new photos of the star. As usual, the actor has appeared in a hot and bold outfit in the new photo. The fan world is surprised to see the star’s photo. Fans have taken photos of the star with his shirt buttoned up and striking a hot pose. Many have gone viral on social media.

Glamor photo shoots in hot and bold outfits can be seen more on social media. These types of photoshoots are also going viral. Many are trying to show the outside world through photoshoots to the extreme of glamour. And they are succeeding in it.

PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS

PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS

PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS
PHOTOSSSSSSSSSSSSS

Special Report
ഒരു താലി കെട്ടി എന്ന് കരുതി എന്റെ ഭാര്യയായി വാഴാമെന്നു നീ കരുതണ്ട.. വാഴിക്കില്ല നിന്നെ ഞാൻ.. എന്റെ അമ്മ പറഞ്ഞതുകൊണ്ട്..
സ്വപ്നം പോൽ
(രചന: സൃഷ്ടി)
” ഒരു താലി കെട്ടി എന്ന് കരുതി എന്റെ ഭാര്യയായി വാഴാമെന്നു നീ കരുതണ്ട.. വാഴിക്കില്ല നിന്നെ ഞാൻ.. എന്റെ അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് നീയിങ്ങനെ ഇവിടെ മഹാറാണിയായി നിൽക്കുന്നത്.. കൃത്യം ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ് വാങ്ങി കയ്യിൽ തരും.. അതും വാങ്ങി പൊയ്ക്കോളണം ”
മുന്നിൽ നിന്നു ഗർജിക്കുന്ന സിദ്ധുവിനെ നോക്കി ജാനകി വാ പൊളിച്ചു നിന്നു. അന്ന് രാവിലെയായിരുന്നു സിദ്ധു എന്ന സിദ്ധാർഥ് ജാനകിയുടെ കഴുത്തിൽ താലി കെട്ടിയത്.
അവൻ തിരക്കുള്ള ബിസിനസ്മാൻ ആയതുകൊണ്ടും ഗൗരവക്കാരൻ ആയതുകൊണ്ടും വിവാഹത്തിന് മുൻപ് അങ്ങനേ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ജാനകിയ്ക്ക് അതിനൊന്നുമുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. അമ്പലത്തിലോ മറ്റോ വെച്ചു അവളെ കണ്ടിഷ്ടപ്പെട്ട സിദ്ധുവിന്റെ അമ്മയാണ് വിവാഹത്തിന് മുൻകൈ എടുത്തത്. എങ്കിലും ഇങ്ങനെയൊരു പരിണാമത്തിൽ തന്റെ വിവാഹം കലാശിക്കുമെന്ന് അവളും കരുതിയില്ല.
” എന്താടീ ഒന്നും മിണ്ടാത്തത്?? ”
സിദ്ധു അവളോട് ചീറി..
” ഇത്.. ഉള്ളതാണോ അതോ എന്നെ പറ്റിക്കാനാണോ? ”
” എന്താടീ.. എന്റെ മുഖം കണ്ടിട്ട് ഞാൻ തമാശ പറയുകയാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ? ”
![]()
സിദ്ധു പറഞ്ഞപ്പോൾ തന്നെ കേട്ടതൊക്കേ സത്യമാണെന്ന് ജാനകിക്ക് മനസ്സിലായി. അവൾക്ക് ആകെപ്പാടെ നിരാശയും ദേഷ്യവും ഒക്കെ തോന്നി. ചെറുപ്പം തൊട്ടേ കഷ്ടപ്പാടും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂ.. സിദ്ധുവിന്റെ അമ്മ വന്നു കല്യാണക്കാര്യം പറഞ്ഞപ്പോൾ അവരുടെ സ്നേഹത്തിൽ വിശ്വസിച്ചു. ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകുമെന്ന് കരുതി. അതിങ്ങനെയും ആയി.. അവൾക്ക് ലോകത്തോട് തന്നെ ദേഷ്യം തോന്നി..
” ചോദിച്ചതൊന്നും കേട്ടില്ലേ? ”
സിദ്ധാർഥ് പിന്നെയും അലറിയപ്പോൾ അവൾ അവനെ തുറിച്ചു നോക്കി.
” നിങ്ങളൊന്നു നിർത്താമോ.. എന്റെ തലയുടെ പെരുപ്പൊന്നു മാറട്ടെ ”
അവൾ അവിടെയുണ്ടായിരുന്ന കസേരയിൽ തലയ്ക്കു കയ്യും താങ്ങി ഇരുന്നു. ഇനിയിപ്പോ എന്ത് വേണമെന്ന് മനസ്സിലാവുന്നില്ല. മനസ്സിലെ സങ്കടങ്ങളൊക്കെ ഒന്ന് പറയാൻ ഒരു കൂട്ടുകാരി പോലുമില്ല. ജാനകി സ്വയമേ എന്തൊക്കെയോ ആലോചിച്ചു. കുറെ കരഞ്ഞു. ഒടുവിൽ ചില തീരുമാനങ്ങൾ എടുത്തു. അവൾ മുഖമുയർത്തി സിദ്ദുവിനെ നോക്കി.
” സത്യത്തിൽ എനിക്ക് ഈ കല്യാണത്തിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല എതിർക്കാനും അന്വേഷിക്കാനുമുള്ള സാഹചര്യവും അല്ലായിരുന്നു. നിങ്ങൾക്കറിയുമോ എന്നറിയില്ല അച്ഛനും അമ്മയുമില്ലാതെ ബന്ധുവീട്ടിൽ നിൽക്കുന്ന പെൺകുട്ടികളുടെ ജീവിതം മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അങ്ങനെ ഒരുവളാണ് ഞാൻ. ”
ജാനകിയുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ സിദ്ധു പതറിപ്പോയി.
” പറഞ്ഞു വന്നത് ഈ കല്യാണത്തിൽ എനിക്ക് വലിയ പ്രാധാന്യം ഇല്ലാ. മറിച്ച് നിങ്ങൾക്ക് ഇഷ്ടക്കേട് ഉണ്ടെങ്കിൽ അത് പറഞ്ഞു കല്യാണം മുടക്കേണ്ടത് നിങ്ങളുടെ ബാധ്യത ആയിരുന്നു. നിങ്ങൾ എന്നെപോലെ അല്ലല്ലോ. വലിയ ആളല്ലേ.. അപ്പൊ സ്വന്തം അമ്മയോട് പറഞ്ഞു കല്യാണം വേണ്ടാ എന്ന് വെക്കാമായിരുന്നില്ലേ? അത് ചെയ്തില്ലല്ലോ അപ്പൊ കല്യാണത്തിന്റെ പേരിൽ എന്നെ ക്രൂശിക്കണ്ട ”
![]()

സിദ്ധുവിന് ഉത്തരം മുട്ടി.
” പിന്നെ ഒരു കൊല്ലം കഴിഞ്ഞുള്ള കാര്യം.. അത് ഞാൻ ആലോചിച്ചു പറയാം. എനിക്ക് ഇനി പോകാൻ ഒരിടമില്ല. നിങ്ങളെ കെട്ടിയതോടെ ഉണ്ടായിരുന്ന ആശ്രയം പോയി. ഒറ്റയ്ക്ക് ജീവിക്കാൻ എനിക്ക് പഠിപ്പോ പൈസയോ ജോലിയോ ഒന്നുമില്ല . അതുമല്ല നല്ല കൂട്ടുകാര് പോലുമില്ല. അതുകൊണ്ട് ഓടിപ്പോകാൻ ഒന്നും പറ്റില്ല ”
അതിനും സിദ്ദുവിനു മറുപടി ഉണ്ടായില്ല.
” അപ്പൊ ജീവിതം പങ്കിടാൻ ഉദ്ദേശം ഇല്ലാത്തത് കൊണ്ട് പാലായിട്ട് ഇനി പങ്കിടണ്ടല്ലോ.. ”
പറഞ്ഞു കഴിഞ്ഞതും കയ്യിലിരുന്ന ഒരു ഗ്ലാസ് പാല് അവൾ ഒറ്റവലിയ്ക്ക് കുടിച്ചു.
” അപ്പൊ ശരി.. നല്ല ക്ഷീണം.. ഞാൻ കിടക്കട്ടെ.. ബാക്കി ഒക്കെ ഇനി രാവിലെ ”
അവൾ കട്ടിലിലേക്ക് കയറിയിരുന്നു.
” നീ എവിടെ കിടക്കുന്നു ? ഇങ്ങോട്ട് താഴെ കിടന്നോ ”
” സോറി. പറ്റില്ല വർഷങ്ങളായി വെറും നിലത്താണ് കിടന്നിരുന്നത്. അതുകൊണ്ട് ഞാൻ ഇനിവിടെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ കട്ടിലിൽ ബാക്കിയുള്ള സ്ഥലത്തൊ അല്ലെങ്കിൽ നിലത്തോ വേറെ മുറിയിലോ.. എവിടെയാന്നു വെച്ചാൽ കിടന്നോ ”
ജാനകി പുതച്ചു കിടന്നുറങ്ങുന്നത് കണ്ടു സിദ്ധു പല്ല് കടിച്ചു. പിന്നെ മെല്ലെ കട്ടിലിന്റെ മറുപാതിയിൽ കിടന്നു.
” വല്ലാത്ത ചതിയാണുട്ടോ എന്നോട് ചെയ്തത് ”
രാവിലെ തന്നെ ജാനകിയുടെ സ്വരം കേട്ട് സിദ്ധുവിന്റെ അമ്മ ശാരദാമ്മ തിരിഞ്ഞു നോക്കി
” സിദ്ധുവേട്ടന് കല്യാണം ഇഷ്ടമല്ലായിരുന്നു ലേ? പിന്നെ അമ്മ എന്തിനാണ് വെറുതെ എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? ചോദിക്കാനും പറയാനും ആരും ഇല്ലാ എന്ന് കരുതിയാണോ?? ”
ജാനകിയുടെ ചോദ്യം കേട്ട് ശാരദാമ്മ പതറിപ്പോയി.
” എന്താ മോളേ.. അവൻ നിന്നെ വഴക്ക് വല്ലതും പറഞ്ഞോ? ”
അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല.
” മോളേ.. അവൻ കല്യാണം വേണ്ട എന്ന് വെച്ചിരിക്കുകയായിരുന്നു നിന്നെ കണ്ടപ്പോൾ എനിക്ക് വലിയ ഇഷ്ടമായി. അവന് ചേരും എന്ന് തോന്നി. അതുകൊണ്ടാണ് ഇത്തിരി കടുംപിടിത്തം പിടിച്ചു ഈ കല്യാണം നടത്തിയത്.
അവൻ വെറും പാവമാണ്. പുറമേ കാണിക്കുന്ന ജാഡയൊന്നും ഇല്ലാ. നീ മനസ്സ് വെച്ചാൽ അവനെ നിന്റെ വഴിക്ക് കൊണ്ടുവരാം. നിങ്ങൾ ജീവിച്ചു തുടങ്ങി കുഞ്ഞുങ്ങളും ഒക്കെയാവുമ്പോ അവൻ മാറും. പിന്നെ അമ്മ ചെയ്തതിന്റെ നന്മ അന്ന് നിങ്ങൾക്ക് ബോധ്യമാവും ”
അവർ പറഞ്ഞത് കേട്ട് അവൾക്ക് ചിരി വന്നു
” കൊള്ളാം. സത്യം പറയാമല്ലോ. അങ്ങനെ നേർവഴിക്കു കൊണ്ടുവരാമെന്നൊന്നും എനിക്ക് പ്രതീക്ഷയില്ല . പിന്നെ നന്മ.. നല്ലൊരു കുടുംബത്തിന്റെ പിൻബലമുള്ള ആർക്കും കിട്ടാത്ത നന്മ എനിക്ക് കിട്ടി എന്ന് തോന്നുന്നില്ല. ഒരു പരീക്ഷണം.. ആ.. നടക്കട്ടെ ”
അവൾ വേദനയോടെ പറഞ്ഞു പോയപ്പോൾ ശാരദാമ്മയ്ക്കും വല്ലായ്മ തോന്നി.
” എന്തായാലും കല്യാണം കഴിഞ്ഞു. പിരിയാനാണെങ്കിലും ജീവിക്കാൻ ആണെങ്കിലും കുറച്ചു സമയം എന്തായാലും ഉണ്ട്. ഞാൻ എന്തായാലും ഒരു കാര്യം തീരുമാനിച്ചു. ഒരു ജീവിതമാർഗ്ഗം ഉണ്ടാക്കാൻ ”
ജാനകി പറയുന്നത് കേട്ട് സിദ്ധു അവളെ സംശയത്തോടെ അതിലേറെ കൗതുകത്തോടെ നോക്കി. അവൾ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നോടൊപ്പം ജീവിതത്തിനായി അപേക്ഷിക്കാനാണ് എന്നാണ് കരുതിയത്.
” ഞാൻ പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതുകൊണ്ട് ഞാൻ ടി ടി സി പഠിക്കാൻ തീരുമാനിച്ചു. നിങ്ങളുടെ പൈസയും സ്വാധീനവും ഒക്കെ വെച്ച് എനിക്കൊരു നല്ല കോളേജിൽ അഡ്മിഷൻ വാങ്ങി തരണം. അത് പഠിച്ചു കഴിഞ്ഞ് ഞാൻ എങ്ങനെയെങ്കിലും വല്ല ജോലിയും കണ്ടെത്തിക്കോളാം.. നിങ്ങൾ എന്ത് പറയുന്നു? സമ്മതമല്ലേ? ”
അവളുടെ ചോദ്യത്തിന് മുന്നിൽ സിദ്ധു അറിയാതെ സമ്മതം മൂളി.
” നമ്മൾ ഒന്നിച്ചൊരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നുവെച്ചു നിങ്ങളെ അതിനു വേണ്ടി നിർബന്ധിക്കുന്നില്ല. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്താണെന്നും അറിയില്ല.
എന്തായാലും ഈ കോഴ്സ് കഴിയുന്ന വരെ അങ്ങനെയുള്ള ഒരു ആവശ്യവും എന്റെ ഭാഗത്തു നിന്നുണ്ടാവില്ല. നിങ്ങൾക്ക് താല്പര്യം ആണെങ്കിൽ സുഹൃത്തുക്കളായി മുന്നോട്ട് പോകാം. ”
അവളുടെ ഉറച്ച തീരുമാനങ്ങൾക്ക് മുന്നിൽ സിദ്ധു ശരിക്കും ചെറുതാവുകയായിരുന്നു. അവളെപ്പോലെ ഒരു പെൺകുട്ടിയ്ക്ക് ഇത്ര പക്വതയും ഉറച്ച മനസ്സും ഉണ്ടാകുമെന്ന് അവൻ കരുതിയതേ ഇല്ല. അവളോട് ഒരുവേള മാപ്പ് ചോദിക്കണമെന്ന് പോലും സിദ്ധുവിന് തോന്നി.
ദിവസങ്ങളും ആഴ്ചകളും പിന്നിട്ടു.
ജാനകി സിദ്ധു ഏർപ്പാടാക്കിയ കോളേജിൽ അവളുടെ ഇഷ്ടപ്രകാരം ടി ടി സി കോഴ്സിന് ചേർന്നു.
ദിവസങ്ങൾ പിന്നിട്ട് പോകവേ ജാനകിയും സിദ്ധുവും തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു. അവർ തമ്മിൽ വഴക്കുകളോ മറ്റോ ഇല്ലാത്തത് ശാരദാമ്മയ്ക്കും ആശ്വാസവും പ്രതീക്ഷയും ആയിരുന്നു. എന്നാലും അവർക്കിടയിൽ പ്രണയത്തിന്റെ ചാറ്റൽമഴയൊന്നും പെയ്തില്ല.
![]()
തന്റെ ബിസിനസുമായി സിദ്ധു തിരക്കിലായപ്പോൾ പഠനവും ക്ലാസ്സുമായി ജാനകിയും മുന്നോട്ട് പോയി. പക്ഷേ, മറ്റാരും അറിയാതെ തന്റെ താലിയ്‌ക്കൊപ്പം അതിന്റെ ഉടമയെയും ജാനകി മനസ്സാൽ സ്നേഹിച്ചിരുന്നു. സിദ്ധുവാകട്ടെ, ജാനകിയോടുള്ള ബഹുമാനവും ഒപ്പം അവളോട് തെറ്റ് ചെയ്‌തെന്നുള്ള കുറ്റബോധവും ഉള്ളിൽ സൂക്ഷിച്ചു.
കാലം കടന്നുപോകവേ ജാനകി ആ വീട്ടിലെ ഒരു അംഗം തന്നെയായി മാറി. ശാരദമ്മയ്ക്ക് അവൾ മകൾ തന്നെയായിരുന്നു. സിദ്ധുവും ജാനകിയും ഒന്നിച്ചൊരു ജീവിതത്തിനു അവർ നിരന്തരം പ്രാർത്ഥിച്ചു.
……………… ………………..
രണ്ടു വർഷങ്ങൾ കടന്നുപോയി.
ജാനകിയുടെ കോഴ്സ് കഴിഞ്ഞു. പരീക്ഷയൊക്കെ നന്നായി എഴുതിയ അവൾക്ക് റിസൾട്ട് വന്നപ്പോൾ നല്ല മാർക്കും ഉണ്ടായിരുന്നു. എല്ലാവർക്കും സന്തോഷമായി.
![]()
![]()
സിദ്ധു കിടക്കാനായി വരുബോൾ ജാനകി അവനെ കാത്തിരിക്കുകയായിരുന്നു. അവൻ അവളെ സംശയത്തോടെ നോക്കി.
” എനിക്ക് തേവരക്കാട് എൽ പി സ്കൂളിൽ ഒരു ജോലി ശരിയായിട്ടുണ്ട്. സ്ഥിരമല്ല.. എന്നാലും.. ഞാൻ അതിനു പോണം എന്നാണ് കരുതുന്നത്. ”
അവൾ പറയുന്നത് കേട്ട് സിദ്ധു തറഞ്ഞു നിന്നു.
” അവിടെ ജോയിൻ ചെയ്യുമ്പോൾ ഞാൻ അവിടെയൊരു ഹോസ്റ്റലിലേക്ക് മാറും. പിന്നെ സിദ്ധുവേട്ടന്റെ ജീവിതത്തിൽ ഒരു ബാധ്യതയായി കടിച്ചു തൂങ്ങില്ല.. പിന്നെ സിദ്ദുവേട്ടൻ പറയുന്ന പോലെ എന്ത് വേണമെങ്കിലും ആവാം.. എന്തിനും എനിക്ക് സമ്മതമാണ്.. അതിപ്പോ ഡിവോഴ്സ് ആണെങ്കിലും.. ”
പറഞ്ഞു വന്നപ്പോൾ ജാനകിയുടെ കണ്ണുകൾ നിറഞ്ഞു. സ്വരമിടറി. സിദ്ധു അപ്പോളും മരവിപ്പിൽ ആയിരുന്നു. അത്രയും നാളത്തെ ഒന്നിച്ചുള്ള ജീവിതം കൊണ്ട് തന്നെ ജാനകി അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു എന്നവന് തോന്നി. അവളില്ലാത്ത ദിവസങ്ങളെ കുറിച്ചോർത്തപ്പോൾ അവന് ആകെ നെഞ്ച് വിങ്ങി . തന്റെ പതറിയ മുഖം അവളിൽ നിന്ന് മറയ്ക്കാൻ അവൻ തിരിഞ്ഞു നടന്നു.
![]()
” പിന്നേയ്.. ഈ പണ്ട് വന്ന ഡിപ്രെഷനും അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുമൊക്കെ എനിക്കൊരു പ്രശ്നമില്ല ട്ടോ.. ഇനി അതൊക്കെ ഭ്രാന്തായിട്ടാണ് തോന്നുന്നത് എങ്കിൽ ഞാനും ചെറുതല്ലാത്ത ഒരു ഭ്രാന്തിയാ.. തമ്മിൽ ചേരും ”
പിന്നിൽ നിന്നും ജാനകി വിളിച്ചു പറഞ്ഞത് കേട്ട് സിദ്ധു അവിശ്വസനീയതയോടെ തിരിഞ്ഞു നോക്കി. നിറഞ്ഞ കണ്ണുകളിൽ നിറയെ കുറുമ്പുമായി അവൾ.. അവൻ അവളുടെ അരികിലേയ്ക്ക് അറിയാതെ നടന്നു.
” വേറൊരാളിന്റെ ഡയറിയും പേർസണൽ ഫയലുമൊക്കെ നോക്കുന്നത് തെറ്റാണ് എന്നറിയാം. എങ്കിലും, ഈ കല്യാണമാണോ എന്നെയാണോ സിദ്ധുവേട്ടന് പറ്റാത്തത് എന്നറിയാനുള്ള ആകാംഷ കൊണ്ട് നോക്കിയതാണ്. അപ്പോളാണ് എല്ലാം കണ്ടത്. ”
അവൾ അവളുടെ കയ്യിലിരുന്ന സിദ്ധുവിന്റെ പേർസണൽ ഫയൽ അവനെ തിരികെ ഏൽപ്പിച്ചു. സിദ്ധുവിന്റെ ഡയറിയും. അതിൽ ഉണ്ടായിരുന്നു. പെട്ടെന്ന് സ്വന്തം അച്ഛൻ മരിച്ച ഷോക്കിൽ ഡിപ്രെഷനിലേക്ക് പോയ സിദ്ധുവിന്റെ കഴിഞ്ഞ കാലവും, തുടർന്നു ഭ്രാന്തനെന്ന് അവൻ കേട്ട അപഹാസവും അവന്റെ വേദനകളും എല്ലാം.. ഒപ്പം ജാനകിയോട് തോന്നിയ പ്രണയവും എന്നാൽ അത് വേദനയോടെ ഉള്ളിലൊതുക്കാൻ തീരുമാനിച്ചതും ഒക്കെ..
” എനിക്കിഷ്ടമാണ്.. സിദ്ധുവേട്ടനെയും സിദ്ധുവേട്ടന്റെതായ എല്ലാത്തിന്റെയും എനിക്കിഷ്ടമാണ്.. ഞാൻ സ്വപ്നം കണ്ട ജീവിതം.. സിദ്ധുവേട്ടൻ ആഗ്രഹിച്ച ജീവിതം.. നമ്മുടെ ജീവിതം.. അത് നമുക്കൊന്നിച്ചു ജീവിച്ചൂടെ?? നമ്മുടെ എല്ലാ കുറവുകളും വേദനകളും ഭ്രാന്തുകളും എല്ലാം നമുക്ക് ഒന്നിച്ചു പങ്കിട്ടുകൂടെ? ”
ജാനകിയുടെ ചോദ്യത്തിന് മറുപടിയായി സിദ്ധു അവളെ വാരിപ്പുണർന്നു. ഇരുവരുടെയും എല്ലാ സങ്കടങ്ങളും ഒന്നിച്ചു പെയ്തൊഴിഞ്ഞു. സന്തോഷത്തിന്റെ മാരിവില്ല് അവരുടെ ജീവിതത്തിൽ വിരിഞ്ഞു. പ്രണയത്തിന്റെ ചായം അണിഞ്ഞുകൊണ്ട്… ഒരു നറുസ്വപ്നം പോലെ..
![]()
Special Report
പൊട്ടനായ ഭർത്താവിനെ പിരിയേഡ്സ് ആണെന്ന് പറഞ്ഞു പറ്റിച്ചു കൂടെ ജീവിച്ചു…
ആറ്റു നോറ്റ ആദ്യരാത്രി ഭാര്യക്ക് പിരിയിഡ്സ് ആയപ്പോൾ
===========
കൂട്ടുകാരി ഷൈനിയുടെ വിവാഹമുറപ്പിച്ചതറിഞ്ഞു ആൻസി അങ്ങോട്ട് വിളിച്ചതായിരുന്നു…
എടി നിന്റെ വിവാഹം ഉറപ്പിച്ചോ…
ആ…ടി….. ന്യൂ ഇയർ കഴിഞ്ഞ ഉടനെ ഉണ്ട്… കൃത്യമായി പറഞ്ഞാൽ.. ജനുവരി 10നാണ്….
എന്റെ…അമ്മച്ചിയെ…. അപ്പോൾ നിന്റെ ബിച്ചുവോ….. നിങ്ങൾ തമ്മിൽ പ്രണയമല്ലായിരുന്നോ…..?
ആ..ടി അതൊക്കെ അങ്ങനെ തന്നെയാണ്…. ബിച്ചുവും ഞാനും കൊടുംപിരി കൊണ്ട പ്രണയം തന്നെയാണ്… അതിനിടയിലാണ് വീട്ടുകാർ ഈ കല്യാണം ഉറപ്പിച്ചു വന്നത്..
ങേ…ഷൈനി.. നിനക്ക് ബിച്ചുവിന്റെ കാര്യം പറയാൻ പാടില്ലേ…
അതൊക്കെ വീട്ടുകാർക്ക് അറിയാം പക്ഷേ അന്യമതസ്ഥന്റെ കൂടെ കല്യാണം കഴിഞ്ഞു പോകുന്നത് അവർക്ക് ഇഷ്ടമല്ല.. ഡാഡിയും മമ്മിയും കട്ട കലിപ്പിലാണ്.. അത് ചൊല്ലി എന്നും വഴക്കാണ്… അതിനിടയിലാണ് ഡാഡി ഒരു വിവാഹ ആലോചനയും കൊണ്ടുവന്നു ഈ ഒരു തീരുമാനമെടുക്കുന്നത്…
അപ്പോൾ നിനക്ക് ബിച്ചുവിന്റെ കൂടെ ഓടിച്ചോടിക്കൂടെ…നിങ്ങൾ വല്യ പ്രണയം അല്ലെ…. അത് സാക്ഷാൽക്കരിച്ച ഒരു നിർവൃതി എങ്കിലും ഉണ്ടാകുമല്ലോ….പിന്നെന്താ വീട്ടുകാർ ആലോചിക്കുന്ന കല്യാണത്തിന് സമ്മതിച്ചു കൊടുക്കുന്നത്…
എടീ…. ആൻസി ബിച്ചുവിനാണെങ്കിൽ ഒരു ജോലിയുമില്ല… തേരാപ്പാര.. ചുമ്മാ നടക്കുകയാണ്…
അതുകൊണ്ട് അവനെ തേച്ചിട്ട് പോകാമെന്നാണോ…
ഒരിക്കലുമല്ല… ഈ ഷൈനി അവന്റെ കൂടെത്തന്നെ ജീവിക്കും…….
അപ്പോൾ ഈ വിവാഹം…..
അതൊക്കെ ഈ അച്ചായത്തിയുടെ ഒരു തമാശയല്ലേ….. വീട്ടുകാരെ വിവാഹം വരെ
കാര്യം കൊണ്ടെത്തിക്കുക… അതുവഴി കിട്ടുന്ന പണവും പണ്ടവുമായി മുങ്ങി ബിച്ചുവിന്റെ ജീവിക്കുക…
അമ്പടി കേമി കൊള്ളാം നിന്റെ ഐഡിയ… സൂത്രക്കാരൻ അച്ഛന്റെ സൂത്രക്കാരി മകൾ ത്തന്നെ..
പക്ഷെ….ഷൈനിയുടെ വീട്ടുകാർ വിവാഹത്തിനുള്ള സ്വർണം ഒക്കെ എടുത്ത് വിവാഹ തലേന്ന് മാത്രമേ വീട്ടിൽ കൊണ്ടുവരുള്ളൂ എന്ന് പറഞ്ഞു അവളുടെ ഡാഡിയുടെ ബാങ്ക് ലോക്കറിൽ ഇട്ട് പൂട്ടി..
വിവാഹത്തിനുള്ള ദിവസങ്ങൾ അടുത്ത് വന്നു..
ഷൈനിയുടെ പ്ലാനിങ് പൊളിഞ്ഞോ…
വിവാഹ ഡേറ്റിനു തലേന്നാൾ ആയിട്ടും ഷൈനി ഒളിച്ചോടിയ വാർത്ത കേൾക്കാത്തതുകൊണ്ട് ആൻസി വീണ്ടും ഷൈനിയെ വിളിച്ചു..
ബിച്ചുവിന്റെ കൂടെ പോകുന്നു എന്നു പറഞ്ഞിട്ട് എന്താ…
സ്വർണ്ണ പണ്ടവും പണവും ഒക്കെ ഞാൻ ഉദ്ദേശിച്ചത് പോലെ ഡാഡിയുടെ ബാങ്ക് ലോക്കറിലാണ്
എടി ഇനി എന്ത് ചെയ്യും…
ആൻസി ആശങ്കയോടെ ചോദിച്ചു…
അതു കുഴപ്പമില്ല… ആൻസി… നീ വിചാരിക്കുന്നത് പോലെ വിവാഹ തലേന്നാളോ മറ്റുമൊന്നുമല്ല ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുന്നത്…
വിവാഹത്തിന്റെ എല്ലാ എക്സൈറ്റും… ഉൾക്കൊണ്ട് വിവാഹം എന്ന ആ മഹാനീയമായ ചടങ്ങിൽ പങ്കാളിയായി അതിലെ ഓരോ നിമിഷങ്ങളും ആസ്വദികണമെന്ന് എനിക്കുണ്ട്… കാരണം ഒരേ ഒരു ജീവിതമല്ലേ ഉള്ളൂ… ഒളിച്ചോടിയാൽ ഈ ഒരു ചടങ്ങ് നമുക്ക് ലഭിക്കില്ല.. ഇതിന്റെ നിർവൃതി എനിക്ക് അനുഭവിക്കണം…അതുപോലെതന്നെ വീട്ടുകാരെ ഒരേയൊരു മകളായ തന്റ വിവാഹ ചടങ്ങുകളിൽ അവരുടെ സന്തോഷവും സാന്നിധ്യവും ഉറപ്പുവരുത്തി കൊണ്ട് അവരുടെ ആഗ്രഹവും സാധിപ്പിക്കും…
![]()
ഇങ്ങനെയൊക്കെ എന്തിനാ ചെയ്യുന്നത്…
അപ്പൊ ഇതൊക്കെ കഴിഞ്ഞാൽ വരന്റെ കൂടെ പോകേണ്ടി വരില്ലേ..
പോകും… ഒരാഴ്ചയോളം അവന്റെ കൂടെ താമസിക്കും…
എടി നിനക്കെന്താ വട്ടായോ? ബിച്ചു ഇതിനൊക്കെ സമ്മതിക്കുമോ…
എപ്പോഴേ സമ്മതിച്ചു.. കാരണം ആ സമയം അവന്റെ ജീവിതത്തിലെ നിർണായകമായ ഡിഗ്രി കോഴ്സിന്‍റെ എക്സാം നടക്കുകയാണ്… എക്സാം പൂർത്തിയാകുന്നത് വരെ പിടിച്ചു നിന്നേ പറ്റൂ… അത് കാരണം ആ ഒരാഴ്ച ഞാൻ ഭർത്താവിന്റെ വീട്ടിൽ കഴിയും
അപ്പോഴേക്കും ബിച്ചുവിന്റെ എക്സാം കഴിയും…
![]()

പിന്നെ ഞങ്ങൾ പറക്കും..
അപ്പോൾ ഇത്രയും ആകാംക്ഷയോടെ വിവാഹം കഴിച്ച അയാൾ നിന്നെ ആ ഒരാഴ്ച വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ….
അതിനല്ലേ സ്ത്രീകൾക്ക് ദൈവം കൊടുത്തിരിക്കുന്ന മഹത്തായ ഒരു സംഭവം…
എന്ത്…
പീരിയഡ്സ് ആണെന്ന് പറയും….
ഓ…. സംശയം തോന്നിയാലോ…
എങ്ങനെ സംശയിക്കാനാണ്… കല്യാണം കഴിഞ്ഞ് കയറി വന്ന പെണ്ണ് ഒരു കാര്യം പറഞ്ഞാൽ അത് വിശ്വസിക്കുകയേ ഉള്ളൂ ഏതൊരാളും…
ഇതൊക്കെ കേട്ടപ്പോൾ ആൻഡിക്ക് കിളി പോയി…
സംഭവം ഷൈനി ഉദ്ദേശിച്ചത് പോലെ തന്നെ നടത്തി…
വിവാഹം ഗംഭീരമായും ആഡംബരമായും നടന്നു… ജീവിതത്തിൽ വിവാഹം എന്ന സീക്കൻസിന്റെ എല്ലാ ആസ്വാദനവും അനുഭവിക്കുകയും അതിനുള്ള അവസരം കൊടുക്കുകയും ചെയ്തു അവൾ നേരെ വരന്റെ വീട്ടിലേക്ക് പോയി..
എടീ ഷൈനി… അവിടെ എത്തിയിട്ട് വിചാരിച്ചതുപോലെ എല്ലാം നീ ഉദ്ദേശിച്ച പോലെ ആയി നടക്കുമെന്നു ഉറപ്പല്ലേ..
ആ…ടി ആൻസി…. നീ…പേടിക്കേണ്ട അതൊക്കെ ഈ അച്ചായത്തി ഏറ്റു….
ഒരാഴ്ച അവിടെ വരന്റെ വീട്ടിൽ പിടിച്ചുനിന്നു, ബിച്ചുവിന്റെ എക്സാം കഴിഞ്ഞപ്പോൾ അവൾ അവളുടെ സ്വർണ വും പണവും ഒക്കെ ആയിട്ട് പ്ലാൻ ചെയ്തത് പോലെ അവന്റെ കൂടെ ഒളിച്ചോടി..
ഒരാഴ്ച പൊട്ടനായ ഭർത്താവിനെ പിരിയേഡ്സ് ആണെന്ന് പറഞ്ഞു പറ്റിച്ചു കൂടെ ജീവിച്ചു… സന്ദർഭം കിട്ടിയപ്പോൾ ഷൈനി സ്വർണ്ണവും പണവുമായി കടന്നു കളഞ്ഞു എന്ന വാർത്ത നാട്ടിൽ പാട്ടായി..
മാസം ഒന്ന് രണ്ട് കഴിഞ്ഞപ്പോൾ ഇതേ ആൻസിക്ക് കല്യാണമായി… കല്യാണം കഴിച്ചത് നാട്ടിലെ ചെറുപ്പക്കാരുടെ കണ്ണിലുണ്ണിയായ മഹി ഏട്ടനാണ്…
വിവാഹത്തിന്റെ രാത്രി മഹിക്ക് പല കൂട്ടുകാരിൽ നിന്നും ഫോൺവിളി വന്നു..
![]()
മഹിയേട്ടാ… എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. പക്ഷേ സൂക്ഷിക്കണം ഷൈനിയുടെ കൂട്ടുകാരിയാണ്… പൊന്നും പണവും വേറൊരു ചാവിയിട്ടു പൂട്ടിക്കോ…
പിന്നെ രാത്രിയിൽ അതുപോലെ ഒരാഴ്ചത്തേക്കുള്ള ചുവപ്പ് കൊടി പിടിച്ചിട്ടുണ്ടെങ്കിൽ പിന്നെ പറയെ വേണ്ട…
ആ ഒരാഴ്ച കഴിഞ്ഞാൽ ആൻസി അവളുടെ കാമുകന്റെ കൂടെ പോയിട്ടുണ്ടാവും… അതുകൊണ്ട് ഒന്ന് കരുതിയിരുന്നോ..
എടാ അതൊക്കെ ഈ മഹിയുടെ അടുത്ത് ചെലവാകില്ല… അവൾ ഇപ്പോൾ കിച്ചണിൽ ഉണ്ട് ഫുഡ് കഴിച്ചിട്ട് ഞങ്ങൾ ഞങ്ങളുടെ ആദ്യരാത്രി ആഘോഷിക്കാൻ പോവുകയാണ് ഇനി ഫോൺ സ്വിച്ച് ഓഫ് ആണ് മക്കളെ…
അതും പറഞ്ഞു മാഹി ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചു..
ഭക്ഷണമൊക്കെ കഴിഞ്ഞ് ഇരുവരും മുകളിലുള്ള ബെഡ്റൂമിൽ എത്തി…
ഞാനൊന്ന് ഫ്രഷ് ആയി വരട്ടെ…
ഫ്രഷ് റൂമിൽ കയറിയ അവൾ ഞെട്ടിപ്പോയി..
ഫ്രഷ് റൂമിൽ നിന്നും ചാടി ഇറങ്ങിയ ആൻസി അലമാരി തുറന്ന് മഹി കാണാതെ മറച്ചുകൊണ്ട് എന്തൊക്കെയോ എടുത്തു വീണ്ടും അതിനകത്തേക്ക് കയറിപ്പോയി
![]()
![]()
കുറച്ച് കഴിഞ്ഞപ്പോൾ ആൻസി ഫ്രഷ് റൂമിൽ നിന്നും ഇറങ്ങിയ ഉടനെ മഹിയും പോയി ഫ്രഷായി വന്നു..
ഇരുവരും ബെഡിൽ ചേർന്ന് ഇരുന്നു ഒരുപാട് നേരം വർത്തമാനം പറഞ്ഞു… ഇരുവരും പരസ്പരം മനസ്സു തുറന്നു പറയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ പറഞ്ഞു…
രാത്രി ഏറെ വൈകി…
ഇനി കിടക്കാം….
മഹി കിടന്നു…
മഹി കോട്ട് സൈഡിൽ ഉള്ള ബെഡ്‌റൂം ലൈറ്റ് ഓഫ് ചെയ്യാൻ തുടങ്ങുകയായിരുന്നു…
അയ്യോ ലൈറ്റ് ഓഫ് ചെയ്യല്ലേ…
ആൻസി ബെഡിൽ നിന്നും തലയിണയും ബ്ലാങ്കറ്റും എടുത്ത് തറയിൽ വിരിക്കാൻ തുടങ്ങി…
അവന് കാര്യം മനസ്സിലായില്ല…
അപ്പോഴേക്കും ആൻസി തറയിൽ വിരിച്ചു കിടന്നു…
അതെന്താ അവിടെ…
അതേയ്… എനിക്ക്…
പിരിയേഡ്സ് ആണ്….
മഹി അത് കേട്ട് ഞെട്ടി…
ഈശ്വരാ കൂട്ടുകാർ പറഞ്ഞതുപോലെ ഷൈനിയെ പോലെ ഇവളും പോകും..
ഷൈനി ഭർത്താവിനെ പൊട്ടൻ ആക്കിയത് പോലെ ആൻസിയും തന്നെ പൊട്ടൻ ആക്കുകയാണ് ഒരു നിമിഷം മഹിക്ക് തോന്നിപ്പോയി..
ഇത് അനുവദിച്ചുകൂടാ… മഹേഷ് ചാടി എഴുന്നേറ്റ്
വെറും നിലത്തു കിടക്കുകയായിരുന്ന ആൻസി യെ പൊക്കിയെടുത്തു ബെഡിൽ കിടത്തി…
![]()
ഇവിടെ കിടന്നോ കുഴപ്പമില്ല…
എന്നിട്ട് മഹിയും ആൻസിയോട് ചേർന്ന് കിടന്നു..
ഒരു പുഷ്പം പോലെ മഹിയേട്ടൻ തന്നെയെടുത്തു പൊക്കി ബെഡിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ആൻസി ശരിക്കും അന്തം വിട്ടുപോയി..
ഇതിനൊക്കെ മാറിക്കിടക്കേണ്ട ആവശ്യമില്ല..സംഭവം സത്യം തന്നെയല്ലേ….
അതെന്താ മഹിയേട്ടൻ അങ്ങനെ ചോദിച്ചത്..
ഏയ്യ്…ഒന്നുമില്ല…
സത്യമായിട്ടും എനിക്ക് പിരിയേഡ് ആണ്…
വേണമെങ്കിൽ തൊട്ടു നോക്ക്…
അയ്യോ…. അതൊന്നും വേണ്ട…
എനിക്ക് വിശ്വാസകുറവൊന്നുമില്ല… അതിന്റെ ആവശ്യം എന്താ… നിലത്ത് കിടക്കേണ്ടന്നു കരുതിയ ഞാനിവിടെ കൊണ്ടുവന്നു കിടത്തിയത്..
ഇതിലൊക്കെ പണ്ടത്തെ ആചാരവും അനുഷ്ഠാനങ്ങളൊന്നും പാലിക്കേണ്ട ആവശ്യമില്ല ഈ കാലഘട്ടത്തിൽ…
മഹി ആൻസിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…
ഷൈനിയെ പോലെ ഷൈനി മാത്രമേ ഉണ്ടാവുകയുള്ളൂ.. അതിലൊരു ആൻസിയും വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ല…
മഹി ആൻസിയെ സംശയിച്ചില്ല..
കൂട്ടുകാരുടെ സംശയങ്ങൾ സംശയമായി നിലനിൽക്കെ ഒരാഴ്ചയ്ക്ക് ശേഷം അവരുടെ മഹിയേട്ടനും ആൻസിയും അടിപൊളിയായി ഒരു ആദ്യരാത്രി ആഘോഷിച്ചു..
![]()
.
.
രചന : വിജയ് സത്യ.
Special Report
നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് തന്നെ മാനസിക നില തെറ്റിയപ്പോൾ സംഭവിച്ചത്..നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് തന്നെ മാനസിക നില തെറ്റിയപ്പോൾ സംഭവിച്ചത്..
![]()
ചെറുപ്പകാലത്തിൽ എല്ലാവരെയും പോലെ തന്നെ വളരെ നല്ല മികച്ച ഒരു ജീവിതം ആയിരുന്നു എന്റേതും.. പക്ഷേ ഇപ്പോഴത്തെ എൻറെ അവസ്ഥ എന്ന് പറയുന്നത് സർട്ടിഫിക്കറ്റ് ഉള്ള ഒരു മാനസിക രോഗിയാണ് ഞാൻ.. എൻറെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിട്ട് റിസൾട്ട്
![]()

വരാൻ ആയിട്ട് കാത്തിരിക്കുന്ന സമയത്താണ് വല്ലാത്ത ഒരു ഒറ്റപ്പെടൽ എനിക്ക് അനുഭവപ്പെട്ടത്.. അങ്ങനെ ഞാൻ എല്ലാവരിലും നിന്നും സ്വയം മാറിനിൽക്കാൻ ആഗ്രഹിച്ചു.. അങ്ങനെ പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ തരക്കേടില്ലാത്ത മാർക്ക് ഉണ്ടായിരുന്നു.. പക്ഷേ എനിക്ക് തുടർന്ന്.
![]()
പഠിക്കാൻ മനസ്സ് ഒട്ടും ഉണ്ടായിരുന്നില്ല.. പലപ്പോഴും എനിക്ക് ഒറ്റയ്ക്കിരിക്കൽ വളരെയധികം ഇഷ്ടപ്പെടാൻ തുടങ്ങി.. ആരെങ്കിലും എന്നോട് സംസാരിക്കാൻ വേണ്ടി വരികയാണെങ്കിൽ ഞാൻ അധികം
സംസാരിക്കാറില്ലായിരുന്നു.. വീട്ടിൽ പിന്നീട് ഇതിനെ ചൊല്ലി
![]()
![]()
![]()
വഴക്കുകൾ ഉണ്ടാകാൻ തുടങ്ങി.. അത് മാത്രമല്ല പിന്നീട് എനിക്ക് ഉറക്കവും കുറഞ്ഞു തുടങ്ങി.. കണ്ണടയ്ക്കാൻ കഴിയുമായിരുന്നില്ല കാരണം ഒന്ന് വെറുതെ കണ്ണടച്ചാൽ പോലും പേടി പെടുത്തുന്ന ഒരുപാട് സ്വപ്നങ്ങൾ മനസ്സിലേക്ക് വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..
![]()
Special Report
ഗോളി ആയാൽ ദേ ഇങ്ങനെ വേണം വീണ്ടും വീണ്ടും കണ്ടു പോകും ഈ കാഴ്ച്ച
![]()
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗോളിയായാൽ ഇങ്ങനെ വേണം വീണ്ടും വീണ്ടും കണ്ടു പോകും ഈ കാഴ്ച ഇതേപോലെയുള്ളവരെ സഹിച്ചു
![]()

കഴിഞ്ഞാൽ നമുക്ക് ഫുട്ബോൾ ഇന്ത്യൻ ടീമിൽ തന്നെ നല്ലൊരു കളിക്കാരൻ നന്നായിട്ടു മാറ്റിയെടുക്കാൻ സാധിക്കും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ എന്നിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
![]()
![]()
![]()
![]()
![]()
Special Report
ഇത് കാമുകീ കാമുകന്മാരല്ല അമ്മയും മകനും വീഡിയോ നോക്കൂ ഞെട്ടും
![]()
വരുന്നില്ല അല്ലേ വീഡിയോ ഒന്ന് കണ്ടു നോക്കൂ വിശ്വസിക്കും 22 വയസ്സുകാരനായ മകന്റെ ഒപ്പം പോകുമ്പോൾ പലരും അമ്മയുടെ മുന്നിൽ വച്ച് അവനോട്
![]()

പറയും നിന്റെ ഗേൾഫ്രണ്ട് സൂപ്പർ. ആണ് കേട്ടോ അയ്യോ എന്ന തലയിൽ കൈവെച്ചുകൊണ്ട് അവൻ കാര്യം പറയും ഇത് എന്റെ അമ്മയാണ് ഈ 50 വയസ്സുകാരിയെ
![]()
കണ്ടാൽ ആരും പറഞ്ഞു പോകും ബ്യൂട്ടി ക്വീൻ എന്ന് ആദ്യ കാഴ്ചയിൽ ടീനേജുകാരെ വീണ്ടും ഒന്ന് നോക്കിയാൽ പറയാവുന്ന പരമാവധി പ്രായം 22.
![]()
![]()
![]()
![]()
Special Report
ദുബായിലെ അറബിയോട് കള്ളം പറഞ്ഞ് ഭാര്യയെ വീട്ടിൽ താമസിപ്പിച്ച ഭർത്താവിന് സംഭവിച്ചത്
![]()
കുടുംബഭാരം ചുമലിൽ കയറ്റി കൊണ്ടാണ് അറബിയുടെ വീട്ടിലേക്കുള്ള വിസയിൽ ഇർഷാദ് നാട്ടിൽ നിന്നും പോകുന്നത്.. ചെറിയ ശമ്പളത്തിന്റെ ജോലിക്കാണ് അവൻ ദുബായിലേക്ക് പോയത്… അതുകൊണ്ടുതന്നെ കിട്ടുന്ന ചെറിയ ശമ്പളം ആണെങ്കിൽ പോലും അതിൽ നിന്ന് അവൻ മിച്ചം
![]()

പിടിച്ചുകൊണ്ട് നാട്ടിലുള്ള ഓരോ കാര്യങ്ങളും ഭംഗിയായി തന്നെ നടത്തിവന്നിരുന്നു.. ഇർഷാദിന് താഴെ രണ്ട് പെങ്ങന്മാരായിരുന്നു ഉണ്ടായിരുന്നത്… അവരെയെല്ലാം തന്നെ അവൻ. ദുബായ്ക്ക് പോയ ശേഷമാണ് അവനെക്കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ നല്ല രീതിയിൽ തന്നെ
![]()
കല്യാണം കഴിപ്പിച്ച് അയച്ചത്… അതിനിടയിൽ നാലു വർഷങ്ങൾക്കുശേഷമാണ് അവൻ ആദ്യമായി നാട്ടിലേക്ക് വരുന്നത്.. തൊട്ടടുത്തുള്ള ചേച്ചിയുടെ അടുത്ത ബന്ധത്തിലുള്ള ഒരു കുട്ടിയെ സഹോദരിമാരും ഉമ്മയും കൂടി ചേർന്ന് എനിക്ക് വേണ്ടി നോക്കി വെച്ചിരുന്നു..
![]()
![]()
![]()
എന്നാൽ ഇർഷാദ് ഈ കുട്ടിയെ മറ്റ് ഒരുപാട് പരിപാടികളിൽ മുൻപ് പലവട്ടം കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഉള്ളിൽ ചെറിയൊരു ഇഷ്ടം ആ കുട്ടിയോട് അവന് തോന്നിയിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
![]()
Special Report
ദിവസവും രാത്രി അമിതമായി മദ്യപിച്ചു വരുന്ന ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ..
![]()
കുറച്ചുനാളുകളായി കൊച്ചമ്മിണി യുടെ ബ്രാ ഇടാതെയുള്ള കുലുങ്ങി കുലുങ്ങിയുള്ള നടത്തമാണ് കോളനിയിലെ പെണ്ണുങ്ങളുടെ ഉറക്കം കെടുത്തിയത്.. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നിയപ്പോഴാണ് അവരെല്ലാവരും കൂടി പരിഹാരം എന്നോണം
![]()

പഞ്ചായത്ത് പ്രസിഡൻറ് ആയ എന്നെ കാണാൻ വന്നത്.. എൻറെ രമ ചേച്ചി ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും നിങ്ങൾ എന്താണ് ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്.. കൂട്ടത്തിൽ തലമൂത്ത ഗീതയുടെയാണ് ചോദ്യം.. അല്ല നിങ്ങൾക്കൊന്നും വേറെ പണിയില്ലേ.. മറ്റൊന്നും കിട്ടാത്തത്
![]()
കൊണ്ടാണോ രാവിലെ തന്നെ ഈ കഥയും പറഞ്ഞുകൊണ്ട് എല്ലാവരും കൂടി ഇങ്ങോട്ടേക്ക് വന്നത്… എൻറെ വാക്കുകളിലെ നീരസവും പുച്ഛവും നേരിട്ട് അറിഞ്ഞതോടെ നാക്കിട്ട് അടിച്ച പലതിന്റെയും ശൗര്യം പതുക്കെ കുറഞ്ഞുപോയി.. ഈ പെണ്ണുമ്പിള്ളയ്ക്ക് കിട്ടുമ്പോൾ
![]()
![]()
![]()
പഠിച്ചോളും.. വരൂ നമുക്ക് പോകാം.. പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവർ എൻറെ വീടിൻറെ പടിവിട്ട് ഇറങ്ങി.. എന്നാൽ കൊച്ചമ്മണി നാട്ടിലെ ആണുങ്ങൾക്ക് കുളിരുള്ളൊരു കാഴ്ചയായി മാറുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
![]()
Special Report
മറ്റൊരു സ്ത്രീക്ക് വേണ്ടി തൻറെ ഭാര്യയും മകനെയും ഉപേക്ഷിച്ച ഭർത്താവിന് സംഭവിച്ചത്…
![]()
എനിക്ക് ഇനി നിന്നെ വേണ്ട.. എവിടെയാണെന്ന് വെച്ചാൽ നീ പൊയ്ക്കോ.. കടുത്ത അമർഷത്തിൽ ആകാശ് അത് പറയുമ്പോൾ ഒന്ന് നടുങ്ങി നന്ദന.. ഓഹോ അപ്പൊ അവിടം വരെയായി കാര്യങ്ങൾ അല്ലേ.. എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മുടെ മോനെയും നിങ്ങൾക്ക് വേണ്ടേ..
![]()

അതുകൂടി പറയു.. ആ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല.. എന്താ ഒന്നും മിണ്ടാത്തത്.. ഇപ്പോ ഒന്നും പറയാനില്ലേ.. എന്നെ വേണ്ടെന്നു തോന്നാൻ മാത്രം അവളിൽ മയങ്ങിപ്പോയോ നിങ്ങൾ.. ആകാശിനെ വെറുതെ വിടുവാൻ നന്ദിനയും ഒരുക്കമല്ലായിരുന്നു.. അതേടി നിന്നെപ്പോലെ
![]()
എല്ലാ അവൾ.. അവളെന്നെ മനസ്സിലാക്കുന്നുണ്ട്.. സ്നേഹിക്കുന്നുണ്ട്.. കളി കയറി ആകാശ് തിരിച്ചു പ്രതികരിച്ചു തുടങ്ങി.. എന്താണ് എന്താ ഇവിടെ ഒരു ബഹളം.. ബഹളം കേട്ട് വീടിന് പുറത്ത് കൂടിയ അയൽക്കാരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.. .
![]()
![]()
![]()
ഓ അത് ഇവിടുത്തെ ആകാശിന് ഇപ്പോൾ ഏതോ ഒരു പെണ്ണും ആയിട്ട് അടുപ്പമാണെന്ന്.. അത് നന്ദന അറിഞ്ഞിട്ട് ആകെ ബഹളം നടക്കുകയാണ്.. അടുത്ത വീട്ടിലെ കാരണവർ പറഞ്ഞത് കേട്ട് എല്ലാവരും മൂക്കത്ത് വിരൽ വച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
![]()
Special Report
‘അക്രമം ഒഴിവാക്കാൻ എത്ര കാശും തരാമെന്ന് അതിജീവിത പറഞ്ഞു…’; വെളിപ്പെടുത്തി പൾസർ സുനി | Pulser Suni
![]()
![]()

![]()
![]()
![]()
![]()
കടപ്പാട് https://www.youtube.com/@reporterlive : Reporter Live TV
![]()
Special Report
ഫ്ലൈറ്റിൽ ജോലി ചെയ്യുന്ന അറ്റൻഡർമാർക്ക് പിന്നിലെ ആരും അറിയാത്ത രഹസ്യങ്ങൾ…
![]()
ഫ്ലൈറ്റ് അറ്റൻഡ്മാർക്ക് പിന്നിലെ ടോപ്പ് സീക്രട്ടുകളെ കുറിച്ച് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്ന് ആഗ്രഹം ഇല്ലാത്ത അല്ലെങ്കിൽ ആഗ്രഹിക്കാത്ത ആരും തന്നെ
![]()

നമ്മുടെ കൂട്ടത്തിൽ ഉണ്ടാവില്ല.. ഉയരത്തിൽ പറക്കുന്നതിന്റെ ത്രില്ലിന് പുറമേ അവിടെ കണ്ടുമുട്ടാൻ ഇടയുള്ള അതി സുന്ദരികളായ ഫ്ലൈറ്റ് അറ്റൻഡർമാരും ഒരു ആകർഷണം തന്നെയാണ്.. അതുകൊണ്ടുതന്നെ ഇന്ന് പറയാൻ
![]()
പോകുന്നത് അത്തരം സുന്ദരികളുടെ ആരും. അറിയാത്ത കുറച്ച് രഹസ്യങ്ങളെ കുറിച്ചാണ് പറയുന്നത്.. അതുപോലെതന്നെ അവരുടെ യഥാർത്ഥ ജീവിതരീതിയും അവരുടെ ജോലിയെക്കുറിച്ചും നമുക്ക് ഈ
![]()
![]()
![]()
വീഡിയോയിലൂടെ വിശദമായിട്ട് മനസ്സിലാക്കാം.. കയറിപ്പറ്റുവാൻ മാത്രമല്ല ഇറങ്ങിപ്പോകുവാനും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
![]()
-
Special Report3 years ago
അതേടാ ഞാന്‍ മനപൂര്‍വ്വം ഇടാഞ്ഞതാ.. നിങ്ങള്‍ കാണാവുന്നത് ഒക്കെ കണ്ടോ,, ഷര്‍ട്ട് മാത്രം അല്ലെ ഇടുവോള്ളൂ,, ഫോട്ടോക്ക് കമന്റ് അടിച്ചവര്‍ക്ക് തുറന്ന് കാണിച്ച് താരം,, ഫോട്ടോസ് പൊളി
-
Special Report3 years ago
പാന്റിടാന്‍ മറന്നോ.. അതോ ഇടാത്തതാണോ.. എന്തായാലും കാണാന്‍ നല്ല ശേലുണ്ട്…. ഗ്ലാമർ ഫോട്ടോഷൂട്ട്മായി മലയാളി നായിക. 🔥😍ഫോട്ടോകൾ കാണാം…
-
Special Report3 years ago
എന്നെ ഞാന്‍ വല്ലാതെ ഇഷപ്പെടുന്നു.. കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് അഭയ.. ഫിറ്റ്ബോഡി കണ്ട് കണ്ണ് തള്ളി ആരാധകര്‍..
-
Special Report3 years ago
കര്ട്ടന് പൊങ്ങി,, ആ ഡാന്‍സ് എല്ലാരും കണ്ടു.. പ്രമുഖ ഹോട്ട് നടിക്ക് പറ്റിയ അബദ്ധം സോഷ്യല്‍ ലോകം മുഴുവന്‍ ആഘോഷിച്ചു.. ഇതൊക്കെ പോസ്ടിവ് ആയി കണ്ട് താരം
-
Special Report3 years ago
തുള്ളി തുള്ളി അവസാനം പയ്യെ അഴിയന് തുടങ്ങി.. പക്ഷെ ഡാന്‍സ് നിര്‍ത്തിയില്ല.. അത്രക്ക് എനെര്‍ജി ആയിരുന്നു.. ഇത് തീ അല്ല തീ പന്തം
-
Special Report3 years ago
ഫ്രണ്ട്സ് ബിക്കിനി ബീച്ച്..ഇതാണ് പ്രധാന വിനോദം.. ബി,കി,നി, ക്വീനിന്റെ വൈറല്‍ ചിത്രങ്ങള്‍.. കുളിരനിയിക്കുന്ന ഫോട്ടോസുമായി ഇലിയന
-
Special Report3 years ago
ഇതുപോലെ ഒരു യക്ഷിയെ കിട്ടിയാല്‍ ആരായാലും കൂടെ പൊറുപ്പിക്കും.. യക്ഷി സ്വിമ്മിംഗ് സ്യുട്ടില്‍ വരെ എത്തി.. മോഹിപ്പികും ഫോട്ടോസ് പങ്കുവെച്ച് താരം..
-
Special Report3 years ago
തുളുമ്പുന്ന സൗന്ദര്യം.. മനം മയക്കും ഗ്ലാമര്‍. ഉഗ്രന്‍ പോസ്സുകള്‍. ഹോട്ട് ഷൂട്ടിൽ ബാർബി ഗേളായി ഹണി റോസ്. ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ.
-
Special Report3 years ago
എന്തായാലും അബദ്ധം പറ്റി, കാണെണ്ടവര്‍ ഒക്കെ കണ്ടു.. ഇനി ഇപ്പൊ എന്തിനാ ഡിലിറ്റ് ആകുന്നെ.. റീല്‍സ് കണ്ട കിളിപാറി ആരാധകര്‍
-
Special Report3 years ago
ആരാധകരുടെ കണ്ണിലുണ്ണിയായി പ്രിയ വാര്യര്‍.. തുടരെ തുടരെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം, കണ്ണ് തള്ളി ആരാധകര്‍.. ഇതിലും വലുത് ഉണ്ട്കുമോ എന്ന് കമന്റ്സ്
