Connect with us

Uncategorized

കുറച്ച് കാലങ്ങള്‍ക്ക് മുന്നേ വൈറല്‍ ആയ ആ കുറിപ്പ് ഇതാണ്…. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ..

Published

on

മലയാളികളിലേക്ക് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മഞ്ജു സുനിച്ചൻ. പിന്നീടങ്ങോട്ട് പരമ്പരകളിലും സിനിമയിലും ബിഗ് ബോസിലുമടക്കം എത്തിയ മഞ്ജു സിനിമാ-സീരിയൽ മേഖലയിൽ തന്റെ സ്ഥാനമുറപ്പിച്ചു.

തന്റെ ഉറച്ച നിലപാടുകൾ കൊണ്ട് നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് മഞ്ജുവിന്. അത് ബിഗ് ബോസിലെ സംഭവങ്ങളിലും മാറ്റമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ചില അനുഭവങ്ങൾ ഓർത്തെടുത്ത് പറയുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ചില ചർച്ചകളെ ചുറ്റിപ്പറ്റിയാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കറുപ്പ് നിറത്തോടുള്ള ആളുകളുടെ സമീപനത്തെയാണ് മഞ്ജു വിശദീകരിക്കുന്നത്. പൊതു ഇടത്ത് തനിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ചില വൈകൃതങ്ങളെ ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഈ വിവേചനത്തോടെയുള്ള സമീപനങ്ങളെ ചൂണ്ടിക്കാട്ടുന്നത്.

മഞ്ജുവിന്റെ കുറിപ്പ് വായിക്കാം…

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാൻ ഇത് പറയുന്നത്.. എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ…

അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടിൽ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തിൽ fair and wonderful തേച്ചു പെണ്ണുങ്ങൾ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്.

പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോൾ മനസിലായി ഈ കളർ എന്ന് പറയുന്നത് ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാൻ എന്നെയും എന്റെ നിറത്തെയും സ്നേഹിക്കാൻ തുടങ്ങി…

പിന്നീട് ഞാൻ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡർ ഇടും… കണ്ണെഴുത്തും… ഇതൊക്കെ ചെയ്ത് ഞാൻ എന്നെ കണ്ണാടിയിൽ നോക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ.. പൌഡർ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച്ച് ഒരുങ്ങിയപ്പോൾ എന്നെ എനിഷ്ടപ്പെട്ടതു കൊണ്ടാണ്..

ഇപ്പോഴും ഞാൻ ഒരുങ്ങും.കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും..പൌഡർ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം ഡ്രൈ ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാൻ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടൻമാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്..

പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തിൽ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഏറ്റവും രസം എന്താണെന്നു വെച്ചാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാൻ നിങ്ങൾ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൌണ്ടേഷൻ ഉപയോഗിക്കാറില്ല.

പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട് പലപ്പോഴും ചോദിക്കാൻ തോന്നാറുണ്ട്. കറുത്തവർ structure ചെയ്യുമ്പോൾ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്. ഒരു കാര്യം നിങ്ങൾ മനസിലാക്കണം structure ചെയ്യുന്നത് skin tonil ആണ്. അല്ലാതെ white വാഷ് അല്ല.

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാം… ഞാൻ തിരുവനന്തപുരം വഴുതക്കാട് ഉള്ള റിലൈൻസ് ഫ്രഷിൽ ഒരുദിവസം പോയി.വണ്ടി പെട്ടെന്ന് വന്നത് കൊണ്ട് കണ്ണ് എഴുതാൻ പോയിട്ട് ഒരു പൊട്ട് വെക്കാൻ പോലും പറ്റിയില്ല. കയ്യിൽ കിട്ടിയ മാസ്കും എടുത്തുവെച്ചു കാറിലേക്ക് ഓടി കയറിയതാണ്. ബാഗിൽ ഒരു ക്ലിപ്പ് ഉണ്ടായിരുന്നത് കൊണ്ട് മുടിയിൽ ഇടാൻ സാധിച്ചു.

ഇപ്പോൾ നിങ്ങൾക് ഊഹിക്കാം ഞാൻ ഏത് വിധത്തിൽ ആണ് പോയിട്ടുണ്ടാവുക എന്ന്. അങ്ങനെ കടയിൽ കയറി.. സാധനങ്ങൾ എടുക്കുമ്പോൾ എനിക്ക് പുറകിൽ നിന്ന കടയിലെ staff പെൺകുട്ടി എന്തോ പിറുപിറുക്കുന്നു. ശ്രദ്ധിച്ചപ്പോൾ മനസിലായി, എന്നെ കുറിച്ചാണ്.. അവൾ ആ കടയിലെത്തന്നെ മറ്റൊരു staff പയ്യന് എന്നെ മനസിലാക്കി കൊടുക്കുകയാണ്. ഞാൻ തിരിഞ്ഞു നിന്ന് ചിരിച്ചു..

ഒരു കാര്യവുമുണ്ടായില്ല. വൃത്തിയായി ഞാൻ ചമ്മി.. കാരണം ഞാൻ അറിയാതിരിക്കാൻ തിരിഞ്ഞു നിന്നായിരുന്നു അവരുടെ സംസാരം. ഞാൻ മെല്ലെ ഇപ്പുറത്തെ സൈഡിൽ വന്നു വെണ്ടയ്ക്ക പെരുകുമ്പോൾ കടയിലെ ചെറുക്കന്റെ അടക്കിപിടിച്ചുള്ള സംസാരം..

” അയ്യേ എന്തോന്നിത് “(ഞാൻ ഞെട്ടി.. എന്നെയാണ്.. ഞാൻ തുണിയുടുത്തിട്ടുണ്ടല്ലോ ദൈവമേ.. ഇവൻ എന്ത് അയ്യേ വെച്ചത്, ഒന്നും മനസിലായില്ല )അപ്പോൾ അടുത്തത്.. “ഇവൾ എന്തോന്ന് കാണിച്ചേക്കുന്നത്” (വീണ്ടും എന്റെ ഞെട്ടൽ.. എടുക്കാൻ പാടില്ലാത്തത് എന്തേലും ഞാൻ എടുത്തോ? )

അപ്പൊ വെള്ളിടി പോലെ അടുത്ത അവന്റെ ഡയലോഗ്.. “എന്തൊരു മേക്കപ്പ്.. എന്തൊരു മേക്കപ്പ്. അയ്യേ.. വൃത്തികേട്.. എന്തൊരു കറുത്തതായിരുന്നു അവൾ.. അയ്യേ.. “അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. എനിക്ക് കുരു പൊട്ടി.. ഞാൻ മേക്കപ്പ് ചെയ്താലോ ചെയ്തില്ലെങ്കിലോ ഇവനെന്താ. കടയിൽ വരുന്നവരുടെ ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഞാൻ കറുത്തത് ആയതാണ് ആ സായിപ്പൻകുഞ്ഞിന്റെ പ്രശ്നം ..

അവിടുത്തെ ലൈറ്റ് അടിയിൽ നിന്നപ്പോൾ കുറച്ചു കളർ അവന് തോന്നിയിരിക്കാം. ഉടനെ കറുത്തവൾ മേക്കപ്പ് ചെയ്തു ഇറങ്ങിയിരിക്കുന്നു എന്നാക്കി. പിന്നെ ഒന്നും നോക്കിയില്ല ഞാനും അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “വെളുത്തതല്ലേടാ. പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ. അടുത്ത ദിവസം ഷൂട്ട്‌ തുടങ്ങും. കറുത്തോളും നീ ടെൻഷൻ അടിക്കേണ്ട.. ” എനിക്ക് തൽക്കാലത്തേക്ക് ആശ്വാസം കിട്ടി.

അവനെ പോലെയുള്ള മാക്രി കൂട്ടങ്ങളുടെ അസുഖം എന്താണെന്ന് അറിയാനാണ് ഞാൻ ഇത്രയും പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണം. പിന്നെ നിങ്ങൾ ഒന്നുടെ പറയണം.. “അവർ കറുത്തതാണ്.. അവർ മേക്കപ്പ് ചെയ്യും.. ഫിൽട്ടർ ഇട്ട് ഫോട്ടോ ഇടും.. ആർക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളാൻ…. എന്റെ കൂട്ടുകരോട്.. നിറഞ്ഞ സ്നേഹം..

Continue Reading

Uncategorized

‘ബെംഗളൂരുവില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ’; 3 ബിഎച്ച്‌കെ ഫ്‌ളാറ്റിന്റെ വൈദ്യുതി ബില്‍ 16,883: കുറിപ്പ് വൈറല്‍

Published

on

By

ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു ജീവിതച്ചെലവിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ഉയര്‍ന്ന ശമ്പളമുള്ള ഐടി ജോലിക്കാര്‍ക്കു പോലും അപ്പാര്‍ട്ട്‌മെന്റിന്റെ ഉയര്‍ന്ന വാടക താങ്ങാനാകാത്ത അവസ്ഥയുണ്ട്. ബെംഗളൂരുവില്‍ ഒരു 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന് പോലും 50000-ലേറെ വാടകയാണ് ഈടാക്കുന്നത്. ഇപ്പോഴിതാ, ഉയര്‍ന്ന വാടകച്ചെലവിന് പുറമേ ഉയര്‍ന്ന വൈദ്യുതി ബില്ലും നഗരത്തിലെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. 16,000 രൂപയുടെ കറന്റ് ബില്‍ ലഭിച്ച ബെംഗളൂരു യുവാവിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. തനിക്കു ലഭിച്ച കറന്റ് ബില്‍ യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

16,883 രൂപയുടെ ബില്‍ കണ്ട് അമ്പരന്ന ഇദ്ദേഹം തന്റെ അനുഭവം റെഡ്ഡിറ്റ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചത്. സാധാരണയായി 5,000 മുതല്‍ 9,000 രൂപ വരെ ബില്‍ വരാറുള്ള സ്ഥാനത്താണ് ഇത്തവണ ഇത്രയും വലിയ തുക ഒറ്റയടിക്ക് ലഭിച്ചത്. ബില്ലിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. കറന്റ് ബില്‍ ചര്‍ച്ചയായതോടെ തന്റെ വീട്ടിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. നാലു പേര്‍ താമസിക്കുന്ന വീട്ടില്‍ ഒരു എസി മാത്രമാണുള്ളത്, അതും ദിവസം അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിപ്പിക്കാറുള്ളത്. ഇതിനു പുറമെ ഒരു ഗെയിമിംഗ് പിസി, ചെറിയ ഇന്‍ഡക്ഷന്‍ കുക്കര്‍, എയര്‍ ഫ്രയര്‍, നാല് ഫാനുകള്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

പരിമിതമായ സൗകര്യങ്ങളിലാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. ഈ കുറഞ്ഞ വൈദ്യുതി ഉപയോഗത്തിന് ഇത്രയും വലിയ തുക ബില്‍ വരുന്നത് ബെംഗളൂരുവില്‍ സാധാരണമാണോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഫെബ്രുവരി 18-നകം വൈദ്യുതി ബില്‍ അടയ്ക്കണമെന്നാണ് ബെസ്‌കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) നിര്‍ദേശം. ഈ പോസ്റ്റ് കണ്ട മറ്റു റെഡ്ഡിറ്റ് ഉപയോക്താക്കളും വലിയ അമ്പരപ്പാണ് പ്രകടിപ്പിക്കുന്നത്.

നാലംഗ കുടുംബത്തിന് സാധാരണ ഗതിയില്‍ പരമാവധി 4,000 രൂപയില്‍ താഴെ മാത്രമേ ബില്‍ വരാന്‍ സാധ്യതയുള്ളൂ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ പരിഹാസരൂപേണ, നിങ്ങള്‍ ആ കെട്ടിടത്തിന്റെ മുഴുവന്‍ ബില്ലും അടയ്ക്കുകയാണോ എന്നാണ് ചോദിക്കുന്നത്. ഇത്രയും വലിയ തുക വന്നതില്‍ വയറിങ്ങിലെ അപാകതയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉയര്‍ന്ന ബില്‍ അധികൃതരെ എങ്ങനെ ബോധിപ്പിക്കും എന്ന ആശങ്കയിലാണ് ഈ യുവാവ്.

Continue Reading

Uncategorized

ഈ പൊന്നുമോളുടെ കഴിവ് കാണാതെ പോവരുതേ ! വൈറൽ വീഡിയോ

Published

on

By

ഒരു നിമിഷം കണ്ണുനിറയ്ക്കുകയും അതേപോലെ മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നത്

വൈകല്യങ്ങൾക്കൊന്നും തന്റെ ഉള്ളിലെ കഴിവിനെയും ആഗ്രഹങ്ങളെയും ഇല്ലാതെ ആക്കാൻ കഴിയില്ല എന്ന് തെളിയിക്കുകയാണ് ഒരു കലാകാരി.

Continue Reading

Uncategorized

ഒരൊറ്റ മെഴുകുതിരി കൊണ്ട് ചെയ്യാൻ പറ്റുന്ന കിടിലൻ ടിപ്സുകൾ പരിചയപ്പെടാം..

Published

on

By

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലുള്ള ഒരു സാധനം വച്ചിട്ട് നമുക്ക് കുറെ നല്ല നല്ല ടിപ്സുകൾ ചെയ്യാൻ പറ്റും.. ഇത് അധികം ആർക്കും അറിയാത്ത ടിപ്സുകളാണ്..

ഇത് തണുപ്പുകാലത്ത് ആയാലും അതുപോലെതന്നെ മഴക്കാലത്ത് ആയാലും എല്ലാവർക്കും നമുക്കിത് ചെയ്യാൻ പറ്റും.. അതുകൊണ്ടുതന്നെ തീർച്ചയായിട്ടും എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ആദ്യത്തെ .

ടിപ്സ് ചെയ്യാനായിട്ട് നമ്മൾ ആദ്യം ഉപയോഗിക്കുന്ന സാധനം മെഴുകുതിരിയാണ്.. ഇനി മെഴുകുതിരി വാങ്ങിക്കുകയാണെങ്കിൽ നമുക്ക് വീട്ടിൽ കറൻറ് പോകുന്ന സമയത്ത് ഉപയോഗിക്കാം.. അതുകൂടാതെ തന്നെ മെഴുകുതിരി കൊണ്ട് നമുക്ക് ഒരുപാട് ടിപ്സ് വേറെ ചെയ്യാൻ പറ്റും..

ഒട്ടും സമയം കളയാതെ അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. അതുപോലെതന്നെ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് പൂട്ടും താക്കോലും എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Continue Reading

Uncategorized

നിരോധനത്തെ അവ​ഗണിച്ച് വിനോദസഞ്ചാരികളുടെ ‘അഭ്യാസ’ അപകടച്ചാട്ടം.. മലയാളികളോട് എത്ര പറഞ്ഞാലും മനസിലാവില്ല.. അനുസരിക്കുവേം ഇല്ല..

Published

on

By

കോഴിക്കോട് പതങ്കയത്ത് നിരോധനത്തെ അവ​ഗണിച്ച് വിനോദസഞ്ചാരികളുടെ ‘അഭ്യാസ’ അപകടച്ചാട്ടം
ജനങ്ങളും ഇതൊക്കെ ശ്രദ്ധിക്കണം എല്ലാം മറ്റുള്ളവരെ പറയുമ്പോൾ നമ്മുടെ സുരക്ഷ ആദ്യം ഉറപ്പാക്കേണ്ടവർ നമ്മൾ തന്നെ എന്ന കാര്യം ഓർക്കണം.

എന്തെങ്കിലും സംഭവിച്ചാൽ ഇവന്മാർ എല്ലാം പോലീസിനെയും ഗവൺമെൻ്റിനെയും കുറ്റ പെടുത്തും. ഇതുപോലെ ഉള്ളവന്മാരുടെ പിറകെ തന്നെ മുഴുവൻ സംവിധാനത്തിനും പോകാൻ പറ്റുമോ. മുന്നറിയിപ്പ് അപകട സൂചന കൊടുക്കുക. അത് കൊടുക്കുമ്പോൾ മനസ്സിലാക്കുക നമ്മുടെ ജീവൻ തന്നെ ആണ് വലുത്.

#Kozhikode #PathankayamWaterfalls #Tourism #Danger

Continue Reading

Uncategorized

സാറേ ഈ നേരത്തോ.. രാത്രി പോരെ? കിളിക്കൊഞ്ചൽ പോലുള്ള അവളുടെ ശബ്ദം

Published

on

By

ഹിന്ദുവിന്റെ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സാറ പറഞ്ഞു എന്താ പ്രശ്നം നിലം തുടച്ചു കൊണ്ടിരിക്കുക പെട്ടെന്ന് പിന്നിൽ നമ്മുടെ അല ചോദ്യം കേട്ട് ആദ്യം ഹിന്ദു ഒന്ന് ഞെട്ടിയും താൻ പേടിച്ചു

പോയോ അത് കണ്ടിട്ട് പുഞ്ചിരിയോടെ അലക്സ് ആവണം നടത്തി സാരമില്ല സാർ പെട്ടെന്ന് പിന്നിൽ നിന്ന് സൗണ്ട്
കേട്ടപ്പോൾ പേടിച്ചു പോയതാ മുഖത്തേക്ക് ഒരു പുഞ്ചിരി കൊണ്ട് എഴുന്നേറ്റു സ്ഥാന ചലനം സംഭവിച്ചു കിടക്കുന്ന

വസ്ത്രങ്ങൾ നേരെയാക്കി ഒരു നിമിഷം ശ്രദ്ധയെന്നു പാളി പോയെങ്കിലും വേഗത്തിൽ തിരക്കിയെത്തി അലക്സ് എന്താണ് എന്തോ വീട്ടിൽ പ്രശ്നം അവൻ പതിയെ സെറ്റിയിലേക്ക് ഇരിക്കുമ്പോൾ ഇന്ന് മുഖത്ത് വിഷാദം നിറഞ്ഞു.

https://youtu.be/RIL0mhqyl34

Continue Reading

Uncategorized

ലോകത്തിലെ ഏറ്റവും വിചിത്രമായ വിദ്യാലയങ്ങൾ

Published

on

By

സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായ ഒരു ധാരണ ഉണ്ട് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളിനെ കുറിച്ച് എല്ലാം ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടം തന്നെയാണ്

സ്കൂൾ ജീവിതം അധ്യാപികയുടെ കൂട്ടുകാരോടൊപ്പം ഉള്ള കളിയും ചിരിയും ഒക്കെ ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓർമ്മയായിരിക്കും എന്നാൽ നമ്മുടെ ധാരണകളെ തകിട മറച്ചുകൊണ്ട് പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ഈ ലോകത്ത് ഉണ്ട്.

Continue Reading

Uncategorized

ഈ പൊന്നുമോളുടെ കഴിവ് കാണാതെ പോവരുതേ !

Published

on

By

ഒരു നിമിഷം കണ്ണുനിറയ്ക്കുകയും അതേപോലെ മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നത് വൈകല്യങ്ങൾക്കൊന്നും തന്റെ ഉള്ളിലെ കഴിവിനെയും ആഗ്രഹങ്ങളെയും ഇല്ലാതെ ആക്കാൻ കഴിയില്ല എന്ന് തെളിയിക്കുകയാണ് ഒരു കലാകാരി.

Continue Reading

Uncategorized

ഈ ഏട്ടൻ ഒട്ടും റൊമാന്റിക് അല്ല…. നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ ഏട്ടന്റെ ബുള്ളറ്റിൽ

Published

on

By

ചേട്ടാ എനിക്ക് ഈ രാവ് പുലരും വരെ ഏട്ടനൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം വീണ്ടും മിലനെ വാരിപ്പുണർന്നു അതിനെന്താ കിടന്നെ എന്ന് നമ്മുടെ ഒന്നാം വിവാഹ വാർഷികം അല്ലേ തന്റെ ഒരു ആഗ്രഹത്തിനും ഇന്ന് ഞാൻ എതിരെ നിൽക്കില്ല ഒരു പുഞ്ചിരിയോടെ അവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു അല്പസമയം കൂടിയും അവർ എങ്ങനെ കിടന്നു ഏട്ടാ എനിക്കൊരു .

ആഗ്രഹം നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ ഏട്ടന്റെ ബുള്ളറ്റിൽ നന്ദിനിയുടെ അടുത്ത് ആവശ്യം ഒരു നിമിഷം കുഴപ്പിച്ചു അതു വേണോ നല്ല തണുപ്പല്ലേ നന്ദു നമുക്കിവിടെ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാൽ പോരെ ആ മറുപടി കേട്ട് അവളുടെ മുഖം വാടിയപ്പോൾ പതിയെ എഴുന്നേറ്റ് പോകാം ഇനി ആ കാര്യം പറഞ്ഞു മുഖം വെറുപ്പിക്കേണ്ട.

Continue Reading

Uncategorized

പാം ഓയിൽ നിർമ്മിക്കുന്ന Factory യിലെ അത്ഭുത കാഴ്ചകൾ!😱

Published

on

By

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് പാമോയിൽ എന്നാൽ ഈ പാമോയിൽ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും

ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ പറയുന്നതുപോലെ അത് അത്ര എളുപ്പമല്ല എന്നുള്ളതാണ് സത്യം അതിനാൽ തന്നെ പാമോയിൽ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.

Continue Reading

Uncategorized

ടീച്ചറിന്റെയും അച്ഛന്റെയും ഫോൺ സംഭാഷണം വൈറലാകുന്നു..

Published

on

By

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്നും ടീച്ചർമാരുടെ വിളി വന്നാൽ എല്ലാ രക്ഷിതാക്കളും ഒന്നു വരുമോ

പഠിക്കാതെയോ മറ്റന്നാള്‍ കുസൃതിത്തരങ്ങൾ ഒപ്പിച്ചാലോ ഒക്കെയാവും വിളിവരുന്നത് അത്തരത്തിൽ ഒരു ഫോൺകോളിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്.

Continue Reading

Trending

© Copyright %year%, All Rights Reserved  |  THE INSTANT RECORDS