മുൻ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചനെപ്പോലെ തോന്നിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമൃത സജു എന്ന സുന്ദരി ആയിരുന്നു അത്. ടിക് ടോക്കിൽ 12 ലക്ഷം ആളുകള്‍ പിന്തുടരുന്നുണ്ടയിരുന്നു. ആ അവസരത്തില്‍ ആണ് എല്ലാവരെയും ഞെട്ടിച്ചു ടിക്ക്ടോക്ക് അങ്ങോട്ട നിരോധിച്ചത്.
പക്ഷെ ഇന്സ്ടഗ്രം ഫേസ്ബുക്ക് വഴി എല്ലാം താരം അപ്പോളേക്കും ലോകം അറിഞ്ഞിരുന്നു. പലതരത്തില്‍ ഉള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ അമൃത പ്രത്യക്ഷപെട്ടു. അമ്മുസ് എന്നാണ് എല്ലാവരും വിളിക്കുന്നത്അത് തന്നെ ആണ് താരത്തിനും ഇഷ്ടം.
വൈറല്‍ ആയതിനു പിന്നാലെധാരാളം ടെലിവിഷന്‍ ഷോയും ഫോട്ടോഷൂട്ട് ഒക്കെ താരത്തെ തേടി എത്തി. എല്ലാത്തിനും ഒറ്റകാരണം വിശ്വ സുന്ദരിഐശ്വര്യ റായിയെ പോലെ ഇതുവരെ ആരെയും ആരും കണ്ടിട്ടില്ല. അത്രക്ക് സൗന്ദര്യം തുളുമ്പുന്ന ഐശ്വര്യയുടെ രൂപം അതുപോലെ കൊത്തി വെച്ചിരിക്കുന്നത് പോലെയാണ് അമൃതയുടെ രൂപം.
ചില വീഡിയോസ് കാണുമ്പോള്‍ ശെരിക്കും ഐശ്വര്യ തന്നെ ആണോ എന്ന് തന്നെ ഓര്‍ത്തു പോകും അതുപോലെ സാമ്യം. ലോകം അറിയുന്ന തൊടുപുഴയിലെ ഐശ്വര്യ റായി ആണ് ഇപ്പോള്‍ അമൃത. അങ്ങനെ തന്നെയാണ് കമന്റുകള്‍ വരുന്നത്.
താരം ഇടക്ക് ഇടക്ക് ഫോട്ടോഷൂട്ട്നടത്താറുണ്ട് അത്തരത്തിലുള്ള ഷൂട്ട് നിമിഷ നേരം കൊണ്ടുതന്നെ വൈറല്‍ ആകാറുണ്ട്. ആര്ധകര് കാത്തിരിക്കുന്നു ഓരോ ചിത്രത്തിനും. തകര്‍പ്പന്‍ ഷൂട്ട് ഇടക്ക് ഇടക്ക് വരാറുണ്ട് ഒപ്പം ശാലീന സുന്ദരി ആയിട്ടുള്ള ഷൂട്ട് എടുക്കുന്നതിലും അമൃത ഒട്ടും മടി കാണിക്കാറില്ല.
എല്ലാദിവസവും ഓരോ ഫോട്ടോസ് പങ്കുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, ഒട്ടനവധി ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യ്ത താരത്തിന്റെ കൂടുതല്‍ ഫോട്ടോസ് എടുക്കുന്നത്തൊടുപുഴയില് തന്നെ ഉള്ള കുഞ്ഞിപ്പാറു എന്ന അഞ്ജന ഗോപിനാഥ് എന്ന യുവ ഫോട്ടോഗ്രഫെര്‍ ആണ്.

ഇന്സ്റഗ്രാം റീല്‍സില്‍ ധാരാളം വീഡിയോ അപ്പ്ലോഡ് ചെയ്യുന്ന ആളാണ് അതുപോലെ ഫോട്ടോസും ഇപ്പോള്‍ ഒരു പജെറോയില് ഇരിക്കുന്ന ഫോട്ടോയില്‍ നല്ല രാജകീയ ലുക്ക് തോന്നും. പജീറോ എന്നും വാഹനപ്രേമികള്‍ക്ക് വളരെ ഇഷ്ടമുള്ളതും ഹരമുള്ളതും ആയ വാഹനമാണ്.
അമൃതയുടെ ആ പജീരോയിലെ ഫോട്ടോസില്‍ അമൃത തിളങ്ങി നിക്കുന്നത് നമുക്ക് കാണാം. നിരവധി ആളുകളാണ് കിടിലന്‍ കമന്റും ലൈക്കും, നല്കി നല്ല സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ഒത്തിരി ആരാധകര്‍ ഉണ്ട്, നിരവധി ആളുകളുടെ സപ്പോര്‍ട്ട് ഉള്ളത്കൊണ്ട് എല്ലാം തന്നെ വൈറല്‍ ആകാറുണ്ട്.








Leave a Reply