മെഡിക്കൽ വിദ്യാർത്ഥിയായ നവീൻ ജാനകി രാസ്പുടിൻ എന്ന പാട്ടിനൊപ്പം ചുവടുവെച്ചത് കേരളത്തിൽ ഹിറ്റായിരുന്നു. പിന്നിട് ലോകം മുഴുവനും അത് വൈറല്‍ ആയി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് റാസ്പുടിൻ ഡാന്‍സ് രാജ്യങ്ങള്‍ കടന്ന് ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ചു. പലരും അതിനെ അനുകരിച്ചുകൊണ്ട് അതിന്റെ നിരവധി വീഡിയോകൾ ചെയ്യ്തു ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിച്ചു.
പക്ഷെ ഇപ്പോള്‍ വൈറല്‍ ആകുന്നത് പുതിയ റാസ്പുടിൻ കുടിയന്‍ പതിപ്പ്പാണ്. അതെ ‘കുടിയന്‍റെ റാസ്പുടിൻ പതിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വൈറലായി മുന്നേറുകയാണ്. റാസ്പുടിൻ സ്റ്റെപ്പുകൾ ഒരു മദ്യപാനി എങ്ങനെയാണോ ചെയ്യുക അതുപോലെ തന്നെയാണ് ഈ പാട്ടിനു ഈ കലാകാരന്‍ നൃത്തം ചെയ്യ്തിരിക്കുന്നത്.

ജാനകിയുടെയും നവീന്റെയും നൃത്ത ചുവടുകൾ അദ്ദേഹം മിക്കവാറും പകർത്തുന്നു. റാസ്പുടിൻ ഡ്രങ്കൺ പതിപ്പ് എന്ന പേരിൽ വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വീഡിയോ വൈറലായി. അദ്ദേഹം ആരാണെന്ന തിരയൽ സോഷ്യൽ മീഡിയയിലും സജീവമാണ്. പലരും അന്വേഷിക്കുന്ന ഉത്തരം ഇത് ശരിക്കും മദ്യപാനമാണോ അതോ അഭിനയമാണോ എന്നതാണ്.
ഇതിനൊക്കെ ഉത്തരമയിട്ടാണ് ഇപ്പോള്‍ വൈറല്‍ ആയ കുടിയന്‍ എത്തിയിരിക്കുന്നത്. തൃശൂര്‍ സ്വദേശിയാണ് ഇദ്ദേഹം സനൂപ് കുമാര്‍ എന്നാണ് പേര് വെറും 26 വയസുമാത്രം പ്രായമുള്ള ഒരു എളിയ കലാകാരന്‍ എന്ന് വേണം പറയാന്‍. സത്യത്തില്‍ കുടിക്കാത്ത കുടിയന്‍ ആണ് സനുപ്. ഡാന്‍സ് പഠിക്കാത്ത ഡാന്‍സ്കാരന്‍ എന്ന് വേണം വിശേഷിപ്പിക്കാം.
യഥാര്‍ത്ഥത്തില്‍ പലരും വിചാരിച്ചത് ഒരു കുടിയന്‍ തന്നെ ഡാന്‍സ് കളിച്ചത് എന്നാണ് പറഞ്ഞു നടന്നത്. പക്ഷെ പിന്നിടാണ് സനുവിനെ എല്ലാവരും അറിയുന്നത്. പല പ്രമുഖ സിനിമക്കാരും ഷെയര്‍ ചെയ്യ്തതോടെ സനുപും വൈറല്‍ ആയി. ഇപ്പോള്‍ കടല്‍ കടന്നു ലോകം മുഴുവനും ഉള്ള മലയാളിസ് ഈ കുടിയന്‍ ഡാന്‍സ് ഏറ്റെടുത്തു..
ഈ കലാകാരനെ സപ്പോര്‍ട്ട് ചെയ്യുക.
നിരവധി കമന്റുകള്‍ വരുന്നുണ്ട് ഈ ഡാന്‍സില്‍ ഏതാനും കമന്റുകള്‍ ഇങ്ങനെയാണ്.
- കണ്ടാൽ തോന്നും ഇയാൾ ജീവിക്കുക ആണ് പക്ഷേ അഭിനയമാണ് യാ മോനെ പവർ❤️🔥 എന്ന് ഒരു പാവം കുന്നംകുളം ക്കാരൻ🎉
- അതയാളുടെ അഭിനയമാണെങ്കിൽ അവനൊരു അവാർഡ് കൊടുക്കണം… 🔥💯
- ഒറിജിനലിനെ വെല്ലുന്ന ഒരൊന്നൊന്നര കുടിയൻ..!!🤩🤙🤙
- പക്കാ കുടിയൻ ലെ…. മദ്യപിക്കാത്ത മച്ചാനെ ഡാൻസ് പൊളി ❤😍👍
- ഈ ചെറുപ്പക്കാരന്റെ കുടിയൻ ആയുള്ള റാസ്പുടിൻ ഡാൻസ് ഇഷ്ടപ്പെട്ടവർക്ക് കരി ഓയിൽ മുക്കാനുള്ള ഇടം 👇👇കയ്യടിയ്ക്ക് മക്കളെ 👏👏
- ഇവനാണ് മറ്റൊരു ജന്മം എല്ലാവരും തോളിൽ കയറ്റി നടക്കുന്നവരേക്കാൾ അനുഗൃഹീത ആർട്ടിസ്റ്റ് ബിഗ് സല്യൂട്ട് സാർ
- എന്റെ മോനെ.. Mass ❤❤
- ഈ അളിയൻ അടിക്കാതെ കളിച്ചാൽ ഇങ്ങനെ , 2 എണ്ണം അടിച്ചിട്ട് കളിച്ചാൽ എന്റെ പൊന്നോ പിന്നെ പിടിച്ചാൽ കിട്ടില്ല😂😂
- നവീനും ജാനകിക്കും കൊടുത്ത അതേ സപ്പോർട്ട് നമ്മൾ മലയാളികൾ ഈ മദ്യപിക്കാത്ത ഡാൻസർ ഇന് 👍😍😍കൊടുക്കാം
- ഞൻ ഇത് ആദ്യം കണ്ടപ്പോ വിചാരിച്ചു ശെരിക്കും മദ്യപിച്ചിട്ടുണ്ടായിരിക്കും എന്ന് ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം ❣👍
- Avasanathe aaa oru pause undallo ….shente mwoone🔥❤️
Bboyzan അഭിനയിച്ച മിച്ച റീല്‍ ഇതാ നിങ്ങള്‍ക്ക് വേണ്ടി പങ്കുവെക്കുന്നു.. എല്ലാം വളരെ മികച്ചത് തന്നെ.. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…. CLick Here
Bboyzan അഭിനയിച്ച മിച്ച റീല്‍ ഇതാ നിങ്ങള്‍ക്ക് വേണ്ടി പങ്കുവെക്കുന്നു.. എല്ലാം വളരെ മികച്ചത് തന്നെ.. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…. CLick Here
Leave a Reply